→ചരിത്രം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.യു.പി സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് | മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.യു.പി സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.[[എ.എം.യു.പി,എസ്. വെട്ടം/ചരിത്രം|കൂടുതൽ വായിക്കുവാൻ...]] | ||
വെട്ടം എ.എം.യു.പി സ്കൂളിന്റെ ചരിത്രം ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ചരിത്രത്തെ മാറ്റിമറിച്ച നിരവധി സംഭവ വികാസങ്ങൾക്കെല്ലാം സാക്ഷിയായി എ.എം.യു.പി സ്കൂൾ എന്ന ഈ മഹദ്സ്ഥാപനമുണ്ടായിരുന്നു. വെട്ടത്തുനാടിന് വെട്ടം പകരുന്ന ദീപസ്തംഭമായി......... വെട്ടത്തുനാടിന്റെ മണ്ണിലും ..... വെട്ടത്തുകാരുടെ മനസ്സിലും...... | വെട്ടം എ.എം.യു.പി സ്കൂളിന്റെ ചരിത്രം ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ചരിത്രത്തെ മാറ്റിമറിച്ച നിരവധി സംഭവ വികാസങ്ങൾക്കെല്ലാം സാക്ഷിയായി എ.എം.യു.പി സ്കൂൾ എന്ന ഈ മഹദ്സ്ഥാപനമുണ്ടായിരുന്നു. വെട്ടത്തുനാടിന് വെട്ടം പകരുന്ന ദീപസ്തംഭമായി......... വെട്ടത്തുനാടിന്റെ മണ്ണിലും ..... വെട്ടത്തുകാരുടെ മനസ്സിലും...... | ||