"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
 
ഹൈ ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ് നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു.
ഹൈ ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ് നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. ആനിമേഷൻ,പ്രോഗ്രാമിംഗ്,റോബോട്ടിക്സ്തുടങ്ങിയവയിൽ പരിശീലനം നേടുന്നതോടൊപ്പം ഐ. ടി. ഉപകരണങ്ങളുടെ മേൽനോട്ടവും പരിപാലനവും, സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവ ക്ലബ് അംഗങ്ങൾ നടത്തി വരുന്നു. മൂന്ന് ബാച്ചുകളിലായി അഭിരുചി പരീക്ഷ നടത്തി വിജയിച്ച 92 കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. 24 കുട്ടികൾ 2022-23 വർഷം ഗ്രേസ് മാർക്കിന് അർഹത നേടി.   ജെയിംസ് ഇ .ജെ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായും സിൽബി ആന്റോ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസായും സേവനം ചെയ്യുന്നു.
പ്രതേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 30 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് . ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയവയിൽ പരിശീലനം നേടുന്നതോടൊപ്പം ഐ. ടി. ഉപകരണങ്ങളുടെ മേൽനോട്ടവും പരിപാലനവും, സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവ ക്ലബ് അംഗങ്ങൾ നടത്തി വരുന്നു. മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ , ഹാർഡ് വെയർ , ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലും ക്ലബ്ബ് അംഗങ്ങൾ പരിശീലനം നടത്തുന്നു. ഇവ പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം, ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . ജെയിംസ് ഇ .ജെ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായും സിൽബി ആന്റോ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസായും സേവനം ചെയ്യുന്നു.
 
{{Infobox littlekites
|സ്കൂൾ കോഡ്=31060
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/31060
|അംഗങ്ങളുടെ എണ്ണം=30
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല= കോട്ടയം
|ഉപജില്ല= പാലാ
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= JAMES E J
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SILBY ANTO
ചിത്രം=
|ഗ്രേഡ്=
}}
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം |ഡിജിറ്റൽ പൂക്കളം]]
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം |ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:31060-ktm-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:31060-ktm-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:31060-ktm-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:31060-ktm-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:31060-ktm-dp-2019-3.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:31060-ktm-dp-2019-3.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2122369" എന്ന താളിൽനിന്ന് ശേഖരിച്ചത്