"ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  {{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}   
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെണ്ടേക്കുംപൊട്ടി  
|സ്ഥലപ്പേര്=വെണ്ടേക്കുംപൊട്ടി  
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
      1998 ജൂൺ 15ാം തീയതി ശ്രീ.രാമൻ വെട്ടഞ്ചേരിയുടെ വീട്ടിലാണ് ഗവണ്മെ‍ൻറ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ വഴിക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സീനത്ത് സ്കൂൾ ഉദ്ഘാടനം നിർവഹിച്ചത്.  ഹെഡ്മിസ്ട്രസ് ശ്രീമതി.രാജമ്മ ടീച്ചർ, പി.ടി.എ പ്രതിനിധികൾ, മരുത സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. ഭാർഗവൻ സാർ, ശ്രീ.മുഹമ്മദ് സാർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഡി.പി‍.ഇ.പി കാലത്ത് ആരംഭിച്ച വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 30 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) [[ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകാം.)
[[ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 128: വരി 128:
പ്രമാണം:48450 hitech4(1).jpg|New Building
പ്രമാണം:48450 hitech4(1).jpg|New Building
പ്രമാണം:48450 hitech 3.jpeg
പ്രമാണം:48450 hitech 3.jpeg
പ്രമാണം:48450-MLP-KUNJ-ISHA.jpeg|ഇഷ മെഹറിൻ ഒന്നാം ക്ലാസ്സ് കുഞ്ഞെഴുത്തുകൾ
പ്രമാണം:48450-MLP-KUNJ-SHIYA.jpeg|ഷിയഫാത്തിമ ഒന്നാം ക്ലാസ്സ് കുഞ്ഞെഴുത്ത്
</gallery>
</gallery>

==വഴികാട്ടി==
==വഴികാട്ടി==
മരുത...മഞ്ചക്കോട്.....വെണ്ടേക്കുംപൊട്ടി
നിലമ്പൂരിൽ നിന്നും വഴിക്കടവ് ബസ് കയറി വഴിക്കടവ് ഇറങ്ങുക. വഴിക്കടവിൽ നിന്നും മരുത ബസ് കയറി 20 km സഞ്ചരിച്ച് മരുത ഇറങ്ങിയതിനു ശേഷം വെണ്ടേക്കുംപൊട്ടിക്ക് മഞ്ചക്കോട് വഴി 2 കി.മീ  ഓട്ടോറിക്ഷയോ നടക്കുകയോ ചെയ്യുക അല്ലെങ്കിൽ

==വഴികാട്ടി==
നിലമ്പൂരിൽ നിന്നും വഴിക്കടവ് ബസ് കയറി 14 km സഞ്ചരിച്ച് എടക്കര ഇറങ്ങുക. എടക്കരയിൽ നിന്നും മരുത ബസ് കയറി 10 kmസഞ്ചരിച്ച് മരുത ഇറങ്ങിയതിനു ശേഷം വെണ്ടേക്കുംപൊട്ടിക്ക് മഞ്ചക്കോട് വഴി 2 കി.മീ ഓട്ടോറിക്ഷയോ നടക്കുകയോ ചെയ്യുക
  > Nilambur-Vazhikkadavu-Marutha-Manjakkode-Vedekkaumpotty
> Nilambur-Edakkara-Marutha-Manjakkode-Vedekkumpotty
----
----
{{#multimaps:11.4381,76.3358 |zoom=18}}
{{Slippymap|lat=11.4381|lon=76.3358 |zoom=18|width=full|height=400|marker=yes}}
>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2118518...2533894" എന്ന താളിൽനിന്ന് ശേഖരിച്ചത്