"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ (മൂലരൂപം കാണുക)
13:09, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരിഗാന്ധി ജയന്തി
(ചെ.) (ക്ലബ് ഉദ്ഘാടനം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (ഗാന്ധി ജയന്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 45: | വരി 45: | ||
.ഗാന്ധി ദർശൻ ക്ലബ് ഉദ്ഘാടനം | .ഗാന്ധി ദർശൻ ക്ലബ് ഉദ്ഘാടനം | ||
2023-24 അധ്യയന വർഷത്തെ ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് 7/8/23 ന് യൂണിറ്റിലെ കുട്ടികൾ ശുചീകരണത്തിനാവശ്യമായ 12 ലിറ്റർ ലോഷൻ നിർമ്മിച്ച് ബഹുമാനപ്പെട്ട ഹെഡ്മി സ്ട്രസിന് കൈമാറി . | 2023-24 അധ്യയന വർഷത്തെ ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് 7/8/23 ന് യൂണിറ്റിലെ കുട്ടികൾ ശുചീകരണത്തിനാവശ്യമായ 12 ലിറ്റർ ലോഷൻ നിർമ്മിച്ച് ബഹുമാനപ്പെട്ട ഹെഡ്മി സ്ട്രസിന് കൈമാറി . | ||
ഗാന്ധി ജയന്തി | |||
ഒക്ടോബർ 2 ന് ഗാന്ധി ജയന്തി വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി റാണി ടീച്ചർ നിർവഹിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, സർവമത പ്രാർത്ഥന എന്നിവയ്ക്ക് ശേഷം ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||
===== സഹജീവികളെ സ്നേഹിക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി സ്കൂളിലെ 7 A3 ക്ലാസിലെ സഞ്ചു വിന് 10000 രൂപയും ശ്രവിന് 10000 രൂപയും നൽകി. ===== | ===== സഹജീവികളെ സ്നേഹിക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി സ്കൂളിലെ 7 A3 ക്ലാസിലെ സഞ്ചു വിന് 10000 രൂപയും ശ്രവിന് 10000 രൂപയും നൽകി. ===== |