"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് ,  എൻ .എം. എസ് ,  എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു .
= '''എസ് എസ് എൽ സി റിസൾട്ട്''' =
 
=='''എസ് എസ് എൽ സി റിസൾട്ട്'''==
 
=== എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്          ===
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്  നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .
 
== '''അവാർഡ് ജേതാക്കൾ''' ==
 
=== സിസ്റ്റർ വെർജീനിയ ===
1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ച
 
=== സിസ്റ്റർ റെയ്‌ച്ചൽ ===
1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ടിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന്റെ ദേശിയ അവാർഡ് കരസ്ഥമാക്കി.
 
=== സിസ്റ്റർ സ്റ്റെല്ല ===
സിസ്റ്റർ സ്റ്റെല്ല 1962-81 വരെ ഹൈസ്കൂൾ അധ്യാപികയായും 1981 മുതൽ 1987 വരെ ഹെഡ്മിസ്ട്രസ് ആയും സേവനം അനുഷ്ടിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് സെക്കന്ററി തലത്തിൽ സ്റ്റേറ്റ് അവാർഡും 1983 ൽ ദേശിയ അവാർഡും ലഭിച്ചു .
 
=== '''സിസ്റ്റർ റെനീറ്റ''' ===
1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു
 


=== എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് ===
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്  നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് ,  എൻ .എം. എസ് ,  എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു .


[[പ്രമാണം:33025 179.jpeg|വലത്ത് |600x600px|2020 -2021 അധ്യയന വർഷം  179  പൂർണ്ണ എ +|പകരം=|ലഘുചിത്രം]]
[[പ്രമാണം:33025 179.jpeg|വലത്ത് |600x600px|2020 -2021 അധ്യയന വർഷം  179  പൂർണ്ണ എ +|പകരം=|ലഘുചിത്രം]]
1,439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2113180" എന്ന താളിൽനിന്ന് ശേഖരിച്ചത്