"യു. പി. എസ് മൈലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|U. P. S. Mylakkara }}
{{prettyurl|U. P. S. Mylakkara }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മൈലക്കര
|സ്ഥലപ്പേര്=മൈലക്കര
വരി 62: വരി 61:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .  

== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻക്കര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ വരുന്ന മൈലക്കരയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൈലക്കര യു. പി.എസ് 5 മുതൽ 7 വരെ ക്ലാസുകളുളള ഈ സ്കൂൾ നാട്ടുകാർക്കും കുട്ടികൾക്കും വളരെ പ്രയോജനമാണ്.ആർ ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 04.06.1964 -സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.ഈ സ്കൂളിന്റെ മാനേജരായിരുന്നു,ശ്രീ കെ രാഘവൻപിളള. അദ്ദേഹത്തിന്റെ മരണശേഷം മകനായ ബി.ശശിധരൻ നായർ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷാകർത്താക്കളും നാട്ടുകാരും ശ്രീ രാഘവൻ പിള്ളയോടൊപ്പം ആർ.ശങ്കർ മന്ത്രിസഭയ്ക്ക് നിവേദനം നൽകുകയും അതിന്റെ ഫലമായി ഒരു യു.പി സ്കൂൾ അനുവദിക്കുകയും ചെയ്തു.1964-ൽ ആരംഭിച്ച സ്കുളിൽ പ്രധാന അധ്യാപകനായി ശ്രീ.ചന്ദ്രശേഖരൻ സാറിന്റെ നേത്രത്വത്തിൽ സ്കുൾ പ്രവ‍‍ർത്തനം ആരംഭിച്ചു.ഈ സ്കുളിലെ പ്രഥമ വിദ്യാ‍‍ർത്ഥി വീരണകാവ് കല്ലാംമം കിഴക്കുംകര വീട്ടിൽ രാമൻ മകൻ ലക്ഷ്മണൻ എന്ന കുട്ടി ആയിരുന്നു. ഈ വിദ്യാലയത്തിൽ പഠിച്ച കുട്ടികളെ ഉന്നത നിലവാര ത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്.       

719

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2110027" എന്ന താളിൽനിന്ന് ശേഖരിച്ചത്