ഗവ.എൽ പി എസ് കരൂർ (മൂലരൂപം കാണുക)
12:10, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|glpskaroor}} | == {{prettyurl|glpskaroor}} == | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
| വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്തിൽ 1916-ൽ ഈ വിദ്യാലയം സ്ഥാപിതമായി. | കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്തിൽ 1916-ൽ ഈ വിദ്യാലയം സ്ഥാപിതമായി. [[ഗവ.എൽ പി എസ് കരൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 103: | വരി 103: | ||
27/01/2017 വെള്ളിയാഴ്ച ഈ സ്ക്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി താരമ്മടീച്ചർ (ഹെഡ് മിസ് ട്രസ്) സ്വാഗതമാശംസിച്ച് ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. കരൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഓമന ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റയാൻ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ റീജിയണൽ ഡയറക്ടറുമായ ശ്രീ.കെ.സി.ജോർജ് തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ചെയ്തു. ളാലം ബ്ലോക്കു മെംബർ ശ്രീ.സിബി ഓടയ്ക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരൂർ സി.ആർ.സി കോർഡിനേറ്റർ ശ്രീമതി വിജു.ഇ.ബി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദമാക്കി. കരൂർ പഞ്ചായത്ത് മെംബർ ശ്രീ.പി.എസ്.ജയകുമാർ, പാലാ സബ് ജില്ലാ കലോത്സവത്തിൽ സമ്മാനാർഹരായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശ്രീമതി മഞ്ജു ബേബി (പി.ടി.എ പ്രസിഡണ്ട്), ശ്രീ.ടോമി സിറിയക് (എസ്.എസ്.ജി ചെയർമാൻ), ശ്രീ ജിജി പറമുണ്ട (എസ്.എസ്.ജി മെംബർ) എന്നിവർ ആശംസകളർപ്പിച്ചു. | 27/01/2017 വെള്ളിയാഴ്ച ഈ സ്ക്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി താരമ്മടീച്ചർ (ഹെഡ് മിസ് ട്രസ്) സ്വാഗതമാശംസിച്ച് ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. കരൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഓമന ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റയാൻ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ റീജിയണൽ ഡയറക്ടറുമായ ശ്രീ.കെ.സി.ജോർജ് തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ചെയ്തു. ളാലം ബ്ലോക്കു മെംബർ ശ്രീ.സിബി ഓടയ്ക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരൂർ സി.ആർ.സി കോർഡിനേറ്റർ ശ്രീമതി വിജു.ഇ.ബി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദമാക്കി. കരൂർ പഞ്ചായത്ത് മെംബർ ശ്രീ.പി.എസ്.ജയകുമാർ, പാലാ സബ് ജില്ലാ കലോത്സവത്തിൽ സമ്മാനാർഹരായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശ്രീമതി മഞ്ജു ബേബി (പി.ടി.എ പ്രസിഡണ്ട്), ശ്രീ.ടോമി സിറിയക് (എസ്.എസ്.ജി ചെയർമാൻ), ശ്രീ ജിജി പറമുണ്ട (എസ്.എസ്.ജി മെംബർ) എന്നിവർ ആശംസകളർപ്പിച്ചു. | ||
== <u><big>പുസ്തകക്കൂട്</big></u> == | |||
കരൂർ പഞ്ചായത്ത് ലൈബ്രറിയുടെ സഹായത്തോടെ സ്കൂളിൽ ലൈബ്രറി പുസ്തകങ്ങൾ ഒരു അലമാരയിൽ ക്രമീകരിക്കുകയും അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വായനയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും വായനാക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾക്ക് ലൈബ്രറി ക്യാഷ് പ്രൈസും നല്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||