"ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''നിലവിലുള്ള ഭൗതികസൗകര്യങ്ങൾ'''
 
ക്ലാസ്സ്മുറികൾ - 7
 
ഓഫീസ്‌ - 1
 
സ്റ്റേജ് - 1
 
പാചകപ്പുര - 1
 
സ്റ്റോർ - 1
 
ടോയിലറ്റ്(പെൺകുട്ടികൾ ) - 4
 
യൂറിനൽ(പെൺകുട്ടികൾ) -2
 
അഡാപ്റ്റഡ ടോയിലറ്റ് - 1
 
യൂറിനൽ (ആൺകുട്ടികൾ) - 3
 
സ്കൂൾബസ്സ്‌ - 1
 
ഇന്റർനെറ്റ് സംവിധാനം
 
ഡെസ്ക്ടോപ്പ് - 2
 
ലാപ്ടോപ്പ് - 8
 
പ്രിൻറർ - 2
 
പ്രോജെക്ടർ - 4
 
SMART CLASSROOM - 2
 
BIO GAS PLANT - 1
 
CHILDREN S PARK FOR LP -1
 
CHILDREN PARK FOR KG - 1
 
SCHOOL GARDEN
 
നേട്ടങ്ങൾ - എല്ലാ ദിവസും ടൈം ടേബിൾ അനുസരിച്ച് സ്കൂൾ അസംബ്ലി നടത്തുന്നു. ആഴ്ചയിൽ 1 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് . എല്ലാ വർഷവും കുട്ടികൾ കൈയെഴുത്ത് മാസിക തയ്യാറാക്കുന്നു . സാമൂഹിക പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ നടത്തുന്നു . സ്കൂളിനു ചുറ്റും പരമാവധി 11/2 കി മി ചുറ്റളവിനുള്ളിൽ 8 സ്കൂളുകൾ ഉണ്ടെങ്കിലും ഇവിടെ പ്രീ - പ്രൈമറിയിലും എൽ പി യിലുമായി 177 കുട്ടികൾ പഠിക്കുന്നു
 
പരിമിതികൾ  :
 
ക്ലാസുകൾ ലൈബ്രറികൾ ക്രമീകരിക്കുവനുള്ള സൗകര്യമില്ല ഓരോ ക്ലാസ്സിലും നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങളുടെ ലഭ്യതക്കുറവുണ്ട് . ലാബ്‌ ഇല്ല . മാസത്തിൽ 2 പ്രാവശ്യം എസ്സ് ആർ ജി കൂടുന്നു .
 
കുട്ടികളുടെ എണ്ണം 2021 - 2022
 
ക്ലാസ്സ്‌ ആൺകുട്ടികൾ പെൺകുട്ടികൾ ആകെകുട്ടികൾ
 
1 19 12 31
 
2 19 17 36
 
3 13 17 30
 
4 16 18 34
 
Pre Primary 20 25 45
1,042

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105936" എന്ന താളിൽനിന്ന് ശേഖരിച്ചത്