"ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
കോട്ടയം ജില്ലയിൽ അതിരമ്പുഴ ശ്രീകണ്ഠമംഗലം ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയിൽ അതിരമ്പുഴ ശ്രീകണ്ഠമംഗലം ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ ശ്രീകണ്ഠമംഗലം P O യിൽ 21-)0 വാർഡിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഏറ്റുമാനൂർ ഉപ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ശ്രീകണ്ഠമംഗലം പ്രദേശത്ത് നമ്മുടെ ഈ കൊച്ചു സർക്കാർ പള്ളിക്കൂടം സ്ഥിതിചെയ്യുന്നു .അതിരമ്പുഴ പഞ്ചായത്തിലെ 19(ഭാഗികം),20,21,22(ഭാഗികം),വാർഡുകൾ ഉൾപ്പെട്ട മുല്ലപ്പള്ളി ജംഗ്ഷൻ,പനംചുവട്,മലയിൽ പടി, പനയത്തികവല ,കോളനി ജംഗ്ഷൻ,പള്ളിപ്പറമ്പ് ,കുട്ടിമുക്ക് ,കുറ്റിയേൽ കവല ,പുണ്യാളൻ കുന്ന്,ലിസ്യു,ളാപ്പള്ളി മണ്ണാർകുന്ന് ,തുടങ്ങിയ പ്രദേശങ്ങളുൾപ്പെട്ടതാണ് ശ്രീകണ്ഠമംഗലം ഗ്രാമം. 20% ധനികരും 50% ഇടത്തരം കുടുംബങ്ങളും 30% ദരിദ്ര ജന വിഭാഗങ്ങളും ഉൾപ്പെട്ട യാഥാസ്ഥിതികമേൽക്കൈ ഉള്ള പ്രദേശമാണ് ശ്രീകണ്ഠമംഗലം. ജാതീയവും സാമ്പത്തികവുമായ വേർതിരിവുകളും അതിർവരമ്പുകളും നിറഞ്ഞ ജീവിത ശൈലി പൊതുവേ കണ്ടുവരുന്നു. 30%വും അതിൽ താഴെയും വരുന്ന ദരിദ്ര ജന വിഭാഗങ്ങൾ സർക്കാർ സംവിധാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു . നാമ മാത്രമായ വിദ്യാലയങ്ങൾ നാട്ടിൽ പൊതുവേ ഉണ്ടായിരുന്ന കാലത്ത് ഏതാണ്ട് 54 വർഷങ്ങൾക്കു മുൻപാണ്‌ ശ്രീകണ്ഠമംഗലത്ത് ഈ ഗവണ്മെൻറ് LP സ്കൂൾ തുടങ്ങിയത് . 1962 ൽ സ്കൂൾ ആരംഭിക്കുന്നതിനായി സർക്കാർ അനുമതി ലഭിച്ചു.മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ളയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഉമ്മർ കോയയും ചേർന്ന സർക്കാരാണ് അനുമതി നൽകിയത് . അങ്ങനെ ശ്രീകണ്ഠമംഗലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സർക്കാർ സ്കൂൾ നാടിനു സ്വന്തമായ് .ക്രിസ്ത്യൻ മാനെജ്മെൻറെ് സ്കൂളിൻറെ അംഗീകാരത്തിനു വേണ്ടിയുള്ള പരിശ്രമമാണ് ഈ പ്രദേശത്ത് ഗവ: സ്കൂൾ ആരംഭിക്കുന്നതിന് അവസരമൊരുക്കിയത് . ആദ്യ കാലത്ത് 400ഓളം കുട്ടികളും 14ഓളം അധ്യാപകരും നമുടെ സ്കൂളിൽ ഉണ്ടായിരുന്നു.എന്നാൽ കാലാകാലങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന വൈകൃത നയങ്ങളും പരിഷ്കാരങ്ങളും പൊതുവേ സർക്കാർ സ്കൂളുകളിൽ നിന്നും ജനങ്ങളെ അകറ്റുകയും സ്വകാര്യ – മാനേജ്‌മെൻറ് സ്കൂളുകളുടെ അതിപ്രസരവും അത്തരം സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിലെ രക്ഷിതാക്കളുടെ മിഥ്യാ ധാരണയും ,പൊതു സമൂഹത്തിനു മുൻപിൽ ഗർവ്കാട്ടാനുള്ള വ്യഗ്രതയും മറ്റ് സർക്കാർ വിദ്യലയങ്ങളിലെന്നപോലെ നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട് .കുട്ടികളുടെ ഈ കുറവ് പരിഹരിക്കനാവശ്യമായ ബോധപൂർവമായ സാമൂഹ്യ ഇടപെടൽ സ്കൂളിൽ ഉണ്ടാക്കിയെടുത്ത്കൊണ്ടിരിക്കുന്നു . സഹാനുഭൂതിയും സാമൂഹ്യ പ്രതിബദ്ധതയും ദേശസ്നേഹവും പ്രായോഗിക പരിജ്ഞാനവും വളർത്തിയെടുക്കുന്ന തരത്തിലുള്ള ബോധപൂർവമായ ഇടപെടലുകളിലൂടെ ലക്ഷണമൊത്ത കുരുന്നുകളേയും തലമുറയേയും വാർത്തെടുക്കുന്ന മൂശയായി സ്കൂളിനെ മാറ്റുവാനുള്ള സമഗ്ര പരിപാടിയും പദ്ധതികളുമാണ് SMCയും അധ്യാപകരും പൊതുസമൂഹവും ഉൾചേർന്ന് നമ്മുടെ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ ശ്രീകണ്ഠമംഗലം P O യിൽ 21-)0 വാർഡിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഏറ്റുമാനൂർ ഉപ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ശ്രീകണ്ഠമംഗലം പ്രദേശത്ത് നമ്മുടെ ഈ കൊച്ചു സർക്കാർ പള്ളിക്കൂടം സ്ഥിതിചെയ്യുന്നു .....
 
2013-14, 2014-15, 2015-16 എന്നീ വർഷങ്ങളിൽ തുടർച്ചയായി ഏറ്റുമാനൂർ സബ് ജില്ലയിലെ മികച്ച LP സ്കൂളിനുള്ള പുരസ്‌കാരം നമ്മുടെ സ്കൂളിനു ലഭിച്ചു എന്നത് ഏറെ അഭിമാനകരമാണ്.ഈ അംഗീകാരം പൊതുസമൂഹത്തിൽ സ്കൂളിൻറെ വളർച്ചക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
{{== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104950" എന്ന താളിൽനിന്ന് ശേഖരിച്ചത്