Jump to content

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:

== സ്കൂൾ കലോത്സവം ==
'''സർഗോദയം 2023'''
14/09/'23-ൽ സ്കൂൾ കലോത്സവം ആരംഭിച്ചു.പദ്യം ചൊല്ലൽ ,അഭിനയ , കഥാകഥനും ,പ്രസംഗം, ലളിതഗാനം എന്നീ മത്സരങ്ങൾ ഈ ദിവസത്തിൽ നടത്തപ്പെട്ടു..15/09/'23 - ൽ ഭരതനാട്യം,നാടോടി നൃത്തം ,  സംഘഗാനം ,സംഘനൃത്തം എന്നീ മത്സരയിനങ്ങൾ നടത്തപ്പെട്ടു.
== 'എന്റെ മാവ് ' പദ്ധതി ==
19/09/23 ചെല്ലാനം കാർഷിക വികസന ടൂറിസം ബോർഡിന്റെ നേതൃത്വത്തിൽ ലോട്ടറി ക്ലബ്ബ് 'എൻറെ ' എന്ന പദ്ധതിയിലൂടെ ക്ലാസ്സിലെ കുട്ടികൾക്ക് മാവിൻ തൈ നൽകി.
== സുരലി ഹിന്ദി ==
27/09/23 സുരലി ഹിന്ദി പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചന, ,കഥാരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികൾക്ക് അധ്യാപികയായി സിസ്റ്റർ സുനിത സമ്മാനങ്ങൾ നൽകി. അസംബ്ലിയിൽ ഹിന്ദിയുടെ പ്രാധാന്യത്തെ പ്രകടമാക്കുന്ന നൃത്താവിഷ്കാരവും, ഹിന്ദി കവിതയും , ഡ്രോയിങ് മത്സരം നടത്തി.
== ഒന്നിച്ചോണം പൊന്നോണം ==
[[പ്രമാണം:26342 onam5.jpeg|ലഘുചിത്രം|187x187px]]
   ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്.വഞ്ചിപ്പാട്ടിന്റെ ഈണങ്ങളും, വള്ളംകളിയുടെ ദ്രുത താളവും, കൈകൊട്ടി കളിയുടെ ലാസ്യ ഭംഗിയും, ഊഞ്ഞാലാട്ടത്തിന്റെ നിഷ്കളങ്കതയും, പുലികളിയുടെ ആവേശവും, പൂക്കളുടെ മനോഹാരിതയും, സർവോപരി ഓണസദ്യയുടെ രുചിഭേദങ്ങളും നമുക്ക് കാട്ടിത്തരുന്നത് സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും, ശക്തിയും സൗന്ദര്യവും ആണ്.
[[പ്രമാണം:26342 onam2.jpeg|ലഘുചിത്രം|191x191px]]
[[പ്രമാണം:26342 onam3.jpeg|ലഘുചിത്രം|191x191px]]
സെൻറ് ജോസഫ്സ് എൽ. പി ആൻഡ് യു.പി സ്കൂൾ മാനാശേരിയിലെ ഓണാഘോഷം '''ഒന്നിച്ചോണം പൊന്നോണം 2023''' ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച അതിമനോഹരമായി നടത്തപ്പെട്ടു. ഒരു കൂട്ടായ്മയുടെ സംസ്കാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ ഓണക്കാലം പുനർജനിപ്പിക്കുകയായിരുന്നു. ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ മുൻകൂട്ടി തന്നെ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചുമതലകൾ ഓരോ അധ്യാപകർക്കും വിഭജിച്ചു നൽകുകയും ചെയ്തിരുന്നു.
തലേദിവസം തന്നെ പി. ടി. എ. അംഗങ്ങളുടെയും, മാതാപിതാക്കളുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ  ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരമായി സ്റ്റേജും സ്കൂൾ മുറ്റവും അലങ്കരിച്ചു. ഓണസദ്യയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും തലേദിവസം തന്നെ ആരംഭിച്ചിരുന്നു.  പരിപാടിയുടെ അന്ന് അതിരാവിലെ തന്നെ അധ്യാപകരും മാതാപിതാക്കളും പി. ടി. എ. അംഗങ്ങളും സ്കൂളിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. ഓണാഘോഷ പരിപാടികൾ കൃത്യം 10.30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഓണാഘോഷ പരിപാടിയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നയായിരുന്നു. പണ്ട് പണ്ട് നമ്മുടെ നാടായ കേരളത്തെ ഭരിച്ചിരുന്ന ദൈവതുല്യനായ  രാജാവ്, മഹാബലിയുടെ ഓർമ്മയ്ക്കായി മാവേലിയുടെ വേഷം അണിഞ്ഞെത്തിയ ഏഴാം ക്ലാസിലെ കൊച്ചു മിടുക്കൻ മനാസേ എല്ലാവർക്കും ഓണാശംസകൾ നേർന്നു.
[[പ്രമാണം:26342 onam6.jpeg|ലഘുചിത്രം|196x196px]]
പൂക്കളും പൂമ്പാറ്റകളും ചേർന്ന് പ്രകൃതിയിൽ പൂക്കളം ഒരുക്കുന്ന ഈ ഓണക്കാലത്ത് മലയാളി മനസ്സ് ഓണത്തിര നിറയ്ക്കാൻ ഓണപ്പാട്ടുകളുമായി എത്തിയത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കൊച്ചു കൂട്ടുകാരായിരുന്നു.കേരളത്തിന്റെ തനതായ രൂപമാണ് പുലികളി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുലികളിയുമായി എത്തിയത് എൽ പി വിഭാഗം ക്ലാസുകളിലെ കൊച്ചു മിടുക്കരായിരുന്നു.തുടർന്ന് പുഴയുടെ പൊന്നോളങ്ങളെ തഴുകിയും ആർപ്പുവിളിയും ആരവങ്ങളും ആയി ഓണാഘോഷത്തെ വർണ്ണശബളമാക്കുവാൻ ആറാം ക്ലാസിലെ കൂട്ടുകാർ വള്ളംകളി അവതരിപ്പിച്ചു.തുടർന്ന് ഏഴാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരയായിരുന്നു. കേരളീയ തനിമയാർന്ന വസ്ത്രധാരണത്തിൽ കുട്ടികൾ വട്ടത്തിൽ നിരന്ന് ചുവടു വെച്ചത് അതിമനോഹരമായിരുന്നു. അധ്യാപക പ്രതിനിധിയായ സീലിയ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ഏകദേശം 12 മണിയോടെ പരിപാടികൾ സമാപിച്ചു.പരിപാടികളെ തുടർന്ന് ഓസദ്യയായിരുന്നു. ഓണസദ്യ എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചു.ഈ വർഷത്തെ ഒരുമയുടെ ഓണം, ഒന്നിച്ചോണം പൊന്നോണം അങ്ങനെ സന്തോഷാരവങ്ങളോടെ പര്യവസാനിച്ചു .

== <big>ബാലജനസഖ്യം</big> ==
== <big>ബാലജനസഖ്യം</big> ==
വരി 123: വരി 144:

<p style="text-align:justify">

== ഗാന്ധിജയന്തി  2023 ==
== ഗാന്ധിജയന്തി  2023 ==
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2102709" എന്ന താളിൽനിന്ന് ശേഖരിച്ചത്