"എസ് എ എൽ പി എസ് ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,513 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഫെബ്രുവരി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ലണ്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സാൽവേഷൻ ആർമിയുടെ  തിരുവതാംകൂർ  സംസ്ഥാനത്തു 1896 ൽ  ആരംഭിച്ചത് .  
 
ആത്മീയ പരിപോഷണത്തോടൊപ്പം സാധരണക്കാരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയ സാൽവേഷൻ ആർമിയുടെ
 
പള്ളികൾ എല്ലാം പള്ളിക്കൂടങ്ങൾ ആയി പ്രവർത്തിച്ചു .ശ്രീമൂലം തിരുന്നാൾ ഭരണാധികാരിയായിരുന്ന കാല ഘട്ടത്തിൽ  
 
ഉള്ളായം ക ല്ലറക്കൽ കുടുംബമാണ് സാൽവേഷൻ ആർമിക്ക് ദേവാലയം പണിയുന്നതിന് ഭൂമി ഇഷ്ടദാനം നൽകിയത് 1921 .ൽ ഈ  പള്ളി പള്ളികൂടമായി  ആരംഭകാലത്തു മിഷണറിമാരായിരുന്നു അധ്യാപകർ .ആദ്യകാലത്തു 1,2, ക്ലാസ്സുകൾ മാത്രം
 
ആയിരുന്നു പിന്നീട് 3,4, ക്ലാസ്സുകൾ തുടങ്ങി 1945 നു ശേഷമാണ്  ഗവണ്മെന്റ് അദ്ധ്യാപകർ  നിയമിതരായതു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== ഫോട്ടോ ഗാലറി ==
== ഫോട്ടോ ഗാലറി ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101253" എന്ന താളിൽനിന്ന് ശേഖരിച്ചത്