"ഇടുക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{LkCamp2024Districts}}
{{LkCamp2024Districts}}
{{LkCampSub/Header}}'''കേ'''രളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.സി.റ്റി.ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ ഇടുക്കി ജില്ലാ ക്യാമ്പ് 2023ഫെബ്രുവരി 17,18 തീയതികളിൽ ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടന്നു.ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി.കൂട്ടായ്മ'യായ ലിറ്റിൽ കൈറ്റ്സിന്റെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് ശനി,ഞായർ ദിവസങ്ങളിൽ നടന്നത്.  

[[പ്രമാണം:Idk LK camp.jpg|ലഘുചിത്രം|ക്യാമ്പ് തത്സമയ സെക്ഷൻ]]
93 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ജില്ലാ ക്യാമ്പിലേയ്ക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തത്. 50 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത് .ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിച്ചത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി 17 ന് രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100286" എന്ന താളിൽനിന്ന് ശേഖരിച്ചത്