"മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16: വരി 16:
==== ഭാഷാ ക്ലബ് ===
==== ഭാഷാ ക്ലബ് ===
   കുട്ടികളിൽ ഭാഷാ അഭിരുചി വളർത്തുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയും ക്ലാസ് റൂം വായന മൂലയും സജ്ജീകരിക്കുകയും കുട്ടികൾ തന്നെ ഇതിന്റെ മേൽനോട്ടം നിർവഹിച്ചു വരുന്നു.

=== ലഹരി വിരുദ്ധ ക്ലബ്ബ് ===
===2022-2023 അധ്യയന വർഷം===
===2022-2023 അധ്യയന വർഷം===
   ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി വാളകം മാർത്തോമ എൽ പി സ്കൂളിൽ 30-09-2022 ന്ത സ്കൂൾ തല ജനജാഗ്രത സമിതി രൂപീകരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ  നവംബർ 1 കേരളപ്പിറവി ദിനം വരെ ഒന്നാം ഘട്ടമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ ആറാം തീയതി പ്രത്യേക അസംബ്ലിയും തുടർന്ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ പ്രവർത്തന ഉദ്ഘാടനം കുട്ടികളെ ലൈവ് ആയി കാണിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. 2022 ഒക്ടോബർ 7 രാവിലെ 11 മുതൽ  ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ ഈശ്വര പ്രാർത്ഥനയുടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഷിബു കെ ഇ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ്വി,ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി എൽദോസ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ കയ്യൊപ്പ് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാളകം PHC ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലെനിൻ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. റിട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.കെ ജി മാത്യു, റിട്ട ഹെഡ്മാസ്റ്റർ ശ്രീ. സി.പി വർഗീസ്, എക്സൈസ് ഓഫീസർ ശ്രീ.സാബു ജേക്കബ്, റിട്ട ടീച്ചർ ശ്രീമതി.അന്നമ്മ വർഗീസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.ദീപം തെളിയിച്ചുകൊണ്ട് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും മറ്റ് അംഗങ്ങളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികൾ എല്ലാവരും ചേർന്ന് പ്ലക്കാർഡ് നിർമ്മിക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഫ്ലാഷ് മോബും ഇതോടൊപ്പം അവതരിപ്പിച്ചു

120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099640" എന്ന താളിൽനിന്ന് ശേഖരിച്ചത്