ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,762
തിരുത്തലുകൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 71: | വരി 71: | ||
1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക കാര്യങ്ങൾ നിറവേറ്റുന്നതിനായി 1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതര സാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ . കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . | 1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക കാര്യങ്ങൾ നിറവേറ്റുന്നതിനായി 1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതര സാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ . കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . | ||
'''<big>ഭൗതികസൗകര്യങ്ങൾ</big>''' | |||
8 ക്ലാസ്സ്മുറികൾ,ഓഫീസ്‌റൂം ,സ്റ്റാഫ്‌റൂം, കംപ്യൂട്ടർലാബ് ഇവ ഉൾപ്പെടുന്ന 2 നില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. അടച്ചുറപ്പുള്ള മനോഹരമായ പാചകപ്പുര ശുചിത്വമുള്ള അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കുന്നു. ചെറിയ പൂന്തോട്ടം, പച്ചക്കറിത്തോട്ടം ഇവ സ്കൂൾ പരിസരം മനോഹരമാക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയ സൗകര്യങ്ങൾ ഉണ്ട്. | |||
''സ്കൂൾ വാഹനം'' | |||
കെ എസ് എഫ് ഇ യുടെ സി എസ് ആർ സ്കീമിൽ നിന്നും ലഭിച്ച സ്കൂൾ ബസ് കുട്ടികൾക്ക് സൗകര്യപ്രദമായി യാത്രാ സൗകര്യമൊരുക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 99: | വരി 99: | ||
|- | |- | ||
|3 | |3 | ||
| | |ശ്രീ. ജോൺ വി.എബ്രഹാം | ||
|1926 | |1926 | ||
| | | | ||
|- | |- | ||
|4 | |4 | ||
| | |ശ്രീ . കെ.പി തോമസ് | ||
|1926-1960 | |1926-1960 | ||
| | | | ||
വരി 114: | വരി 114: | ||
|- | |- | ||
|6 | |6 | ||
| | |സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ) | ||
|1961-1963 | |1961-1963 | ||
| | | | ||
വരി 139: | വരി 139: | ||
|- | |- | ||
|11 | |11 | ||
| | |സി.മേരി ജേക്കബ് (സി.ജെയിംസ്) | ||
|1977-1981 | |1977-1981 | ||
| | | | ||
|- | |- | ||
|12 | |12 | ||
| | |സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ) | ||
|1981-1993 | |1981-1993 | ||
| | | | ||
വരി 184: | വരി 184: | ||
|- | |- | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 198: | വരി 191: | ||
# | # | ||
# | # | ||
[[പ്രമാണം:31417-1.JPG|thumb|ഹരിതനിയമാവലി-ബോധവത്കരണം,]] [[പ്രമാണം:-31417-3 ഹരിതനിയമാവലി.JPG|thumb|ഹരിതനിയമാവലി പ്രതിജ്ഞ]][[പ്രമാണം:സകൂൾ സംരക്ഷണയജ്ഞം.JPG|thumb|സകൂൾ സംരക്ഷണയജ്ഞം ബാനർ|കണ്ണി=Special:FilePath/സകൂൾ_സംരക്ഷണയജ്ഞം.JPG]] | [[പ്രമാണം:31417-1.JPG|thumb|ഹരിതനിയമാവലി-ബോധവത്കരണം,]] [[പ്രമാണം:-31417-3 ഹരിതനിയമാവലി.JPG|thumb|ഹരിതനിയമാവലി പ്രതിജ്ഞ]][[പ്രമാണം:സകൂൾ സംരക്ഷണയജ്ഞം.JPG|thumb|സകൂൾ സംരക്ഷണയജ്ഞം ബാനർ|കണ്ണി=Special:FilePath/സകൂൾ_സംരക്ഷണയജ്ഞം.JPG]][[പ്രമാണം:-800px-പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം IMG 2593.JPGIMG 2593.JPG|thumb|800px-പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പ്രതിഞ്ജ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ കൂടല്ലൂർ പള്ളിയുടെ മുൻപിൽ ബസ് ഇറങ്ങുക | * ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ കൂടല്ലൂർ പള്ളിയുടെ മുൻപിൽ ബസ് ഇറങ്ങുക | ||
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വയല ,കൂടല്ലൂർ വഴിയുള്ള ബസിൽ കൂടല്ലൂർ പള്ളിയുടെ മുൻപിൽ ഇറങ്ങുക | * കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വയല ,കൂടല്ലൂർ വഴിയുള്ള ബസിൽ കൂടല്ലൂർ പള്ളിയുടെ മുൻപിൽ ഇറങ്ങുക | ||
|} | |||
{{Slippymap|lat=9.703662 |lon=76.589335 |zoom=30|width=80%|height=400|marker=yes}} |
തിരുത്തലുകൾ