"സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് .ജോസഫ്‌സ് യൂ . പി.സ്കൂൾ .  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ.  
== ചരിത്രം ==
== ചരിത്രം ==


== 1950 ജൂൺ മാസം 12 നു ആണ് സെന്റ് .ജോസഫ്‌സ് യു .പി സ്കൂൾ സ്ഥാപിതമായത് .[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ചരിത്രം|കൂടുതൽ അറിയുക]] ==
== 1950 ജൂൺ മാസം 12 നു ആണ് സെന്റ്. ജോസഫ്‌സ് യു. പി. സ്കൂൾ സ്ഥാപിതമായത്.[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ചരിത്രം|കൂടുതൽ അറിയുക]] ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .8 ക്ലാസ് മുറികൾ  പ്രൈമറി ക്ലാസ്സുകൾക്കും 6  ക്ലാസ്  മുറികൾ  അപ്പർ  പ്രൈമറി  ക്ലാസ്സുകൾക്കും  ഉണ്ട് .അതിവിശാലമായ  ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട് .[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
  3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ലാസ് മുറികൾ  പ്രൈമറി ക്ലാസ്സുകൾക്കും 6  ക്ലാസ്  മുറികൾ  അപ്പർ  പ്രൈമറി  ക്ലാസ്സുകൾക്കും  ഉണ്ട്. അതിവിശാലമായ  ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട്.[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  


===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.  [[കൂടുതൽ അറിയുക]]  
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.  [[കൂടുതൽ അറിയുക]]  


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.


===<u>സ്കൂൾ ഗ്രൗണ്ട്</u>===
===<u>സ്കൂൾ ഗ്രൗണ്ട്</u>===
അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട് .ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ ഗ്രൗണ്ടിന് ഭംഗിയും തണലും നൽകുന്നു .
അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട്. ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ സ്‌കൂൾ മൈതാനത്തിന് ഭംഗിയും തണലും നൽകുന്നു.


===<u>സയൻസ് ലാബ്</u>===
===<u>സയൻസ് ലാബ്</u>===
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുവാൻ ഉതകുന്ന അതി വിശാലമായ ഒരു സയൻസ് ലാബ്  സ്കൂളിനുണ്ട് .
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുവാൻ ഉതകുന്ന അതിവിശാലമായ ഒരു സയൻസ് ലാബ്  സ്കൂളിനുണ്ട്.


===<u>ഐടി ലാബ്</u>===
===<u>ഐടി ലാബ്</u>===
വരി 100: വരി 100:


===<u>വിദ്യാരംഗം കലാസാഹിത്യ വേദി</u>===
===<u>വിദ്യാരംഗം കലാസാഹിത്യ വേദി</u>===
കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികൾ ഇതിൽ  അംഗങ്ങളാണ്.പ്രവർത്തനങ്ങളെ ഉർജ്ജസ്വലമാക്കാൻ അധ്യാപികയായ പ്രിൻസി യോടൊപ്പം 9  കുട്ടികൾ  അടങ്ങുന്ന ഒരു സമിതിയും പ്രവർത്തിക്കുന്നു.
കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികൾ ഇതിൽ  അംഗങ്ങളാണ്. പ്രവർത്തനങ്ങളെ ഉർജ്ജസ്വലമാക്കാൻ അധ്യാപികയായ പ്രിൻസിയോടൊപ്പം 9  കുട്ടികൾ  അടങ്ങുന്ന ഒരു സമിതിയും പ്രവർത്തിക്കുന്നു.


===<u>ക്ലബ് പ്രവർത്തനങ്ങൾ</u>===
===<u>ക്ലബ് പ്രവർത്തനങ്ങൾ</u>===
വരി 110: വരി 110:
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ഒരു  ഗണിതക്ലബ്‌ പ്രവർത്തിച്ചു  വരുന്നു. കൂടുതൽ.  
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ഒരു  ഗണിതക്ലബ്‌ പ്രവർത്തിച്ചു  വരുന്നു. കൂടുതൽ.  
====<u>സാമൂഹ്യശാസ്ത്രക്ലബ്.</u>====
====<u>സാമൂഹ്യശാസ്ത്രക്ലബ്.</u>====
ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ ഏറ്റവും  സമുന്നതമായി സാമൂഹ്യ  ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. കുട്ടികളിൽ  രാജ്യസ്നേഹവും ദേശീയാവബോധവും വളർത്താനുതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരായ ഷാന്റി ജോസഫ്‌ന്റെയും ജൂലീ തോമസിന്റെയും നേതൃത്വത്തിൽ ക്ലബ് നടപ്പാക്കി വരുന്നു .
ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ ഏറ്റവും  സമുന്നതമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. കുട്ടികളിൽ  രാജ്യസ്നേഹവും ദേശീയാവബോധവും വളർത്താനുതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരായ ജൂലീ തോമസിന്റെയും പ്രിൻസി മേരി വര്ഗീസിന്റെയും  നേതൃത്വത്തിൽ ക്ലബ് നടപ്പാക്കി വരുന്നു.


====<u>പരിസ്ഥിതി ക്ലബ്ബ്</u>====
====<u>പരിസ്ഥിതി ക്ലബ്ബ്</u>====
പരിസ്ഥിതിയെ അടുത്തറിയുന്നതിനും സ്നേഹിക്കുന്നതിനും ,പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനുമായി സ്കൂളിൽ  പരിസ്ഥിതി ക്ലബ്  പ്രവർത്തിച്ചു വരുന്നു .  
പരിസ്ഥിതിയെ അടുത്തറിയുന്നതിനും സ്നേഹിക്കുന്നതിനും ,പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനുമായി സ്കൂളിൽ  പരിസ്ഥിതി ക്ലബ്  പ്രവർത്തിച്ചു വരുന്നു .  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- ഊർജസംരക്ഷണത്തിൽ കുട്ടികളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെ 25 കുട്ടികൾ അംഗങ്ങളായുള്ള സ്മാർട്ട് എനർജി  ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു .അധ്യാപികയായ സിന്ധുമോൾ ജോസഫ് ക്ലബിന് നേതൃത്വം നൽകുന്നു.  
---- ഊർജസംരക്ഷണത്തിൽ കുട്ടികളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെ 25 കുട്ടികൾ അംഗങ്ങളായുള്ള സ്മാർട്ട് എനർജി  ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപികയായ സിന്ധുമോൾ ജോസഫ് ക്ലബിന് നേതൃത്വം നൽകുന്നു.  


=='''ചിത്രശാല'''  ==
=='''ചിത്രശാല'''  ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097308" എന്ന താളിൽനിന്ന് ശേഖരിച്ചത്