ഗവ.എൽ.പി.എസ് അവണാകുഴി (മൂലരൂപം കാണുക)
15:08, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി→ഭൗതികസൗകര്യങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 72: | വരി 72: | ||
കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കാനും ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനുമായി 2019 ൽ ആരംഭിച്ച റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ ഇന്നും നടന്നു വരുന്നു.ഓരോ ദിവസവും ഓരോ ക്ലാസിലെയും കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. | കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കാനും ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനുമായി 2019 ൽ ആരംഭിച്ച റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ ഇന്നും നടന്നു വരുന്നു.ഓരോ ദിവസവും ഓരോ ക്ലാസിലെയും കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. | ||
ഗാന്ധിദർശൻ | ഗാന്ധിദർശൻ | ||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണവും വിവിധ മത്സരങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം, പ്രസംഗം എന്നീ പരിപാടികളും നടത്തി വരുന്നു. | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണവും വിവിധ മത്സരങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം, പ്രസംഗം എന്നീ പരിപാടികളും നടത്തി വരുന്നു. | ||
സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് | ||
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം,ക്വിസ്, പ്രസംഗം, വേഷമണിയിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും എല്ലാ മാസവും ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളും നടത്തി വരുന്നു. | വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം,ക്വിസ്, പ്രസംഗം, വേഷമണിയിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും എല്ലാ മാസവും ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളും നടത്തി വരുന്നു. |