എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി (മൂലരൂപം കാണുക)
11:18, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി→വിദ്യാരംഗം കലാസാഹിത്യ വേദി
വരി 92: | വരി 92: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിമൽ റ്റി ജോസ് ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ കുട്ടികൾ നാടൻപാട്ട്, കഥാകദനം, അഭിനയഗാനം , നൃത്തം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പുകൊണ്ട് സാഹിത്യ വേദി സജീവമാകുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
വരി 99: | വരി 99: | ||
പ്രഭ ടീച്ചറിന്റെ മേൽനോട്ടത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ക്വിസ് മത്സരങ്ങൾ ലഘു പ്രോജക്ടുകൾ ഇവ നടത്തപ്പെടുന്നു. | പ്രഭ ടീച്ചറിന്റെ മേൽനോട്ടത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ക്വിസ് മത്സരങ്ങൾ ലഘു പ്രോജക്ടുകൾ ഇവ നടത്തപ്പെടുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ | അധ്യാപികയായ വിമൽ റ്റി ജോസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്വിസ് മത്സരങ്ങൾ , ഗണിതകേളി, ജ്യമിതീയ രൂപങ്ങളുടെ നിർമ്മാണം, ചാർട്ട് വരക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
രശ്മി ടീച്ചറിന്റെ മേൽനോട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങൾ ക്വിസ് മത്സരം, ശേഖരണം പ്രസംഗ മത്സരങ്ങൾ ഇവ നടത്തുന്നു. | രശ്മി ടീച്ചറിന്റെ മേൽനോട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങൾ ക്വിസ് മത്സരം, ശേഖരണം പ്രസംഗ മത്സരങ്ങൾ ഇവ നടത്തുന്നു. |