"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:34, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്36048 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2240979 നീക്കം ചെയ്യുന്നു
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 134: | വരി 134: | ||

ബഹുമാന്യ സ്കൂൾ മുൻ മാനേജർ അഡ്വ: പാലയ്ക്കൽ കെ ശങ്കരൻ നായർ സാറിന്റെ 9-മത് അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്കാര സമർപ്പണവും നടന്നു.നയതന്ത്രജ്ഞനും, മുൻ ഇൻഡ്യൻ അംബാസിഡറുമായ T. P ശ്രീനിവാസൻ സാറിന് സ്കൂൾ മാനേജർ ശ്രീമതി പി.രാജേശ്വരി മാഡം സമർപ്പിച്ചു. | ബഹുമാന്യ സ്കൂൾ മുൻ മാനേജർ അഡ്വ: പാലയ്ക്കൽ കെ ശങ്കരൻ നായർ സാറിന്റെ 9-മത് അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്കാര സമർപ്പണവും നടന്നു.നയതന്ത്രജ്ഞനും, മുൻ ഇൻഡ്യൻ അംബാസിഡറുമായ T. P ശ്രീനിവാസൻ സാറിന് സ്കൂൾ മാനേജർ ശ്രീമതി പി.രാജേശ്വരി മാഡം സമർപ്പിച്ചു. | ||
<gallery mode="packed" heights=" | <gallery mode="packed" heights="200"> | ||
പ്രമാണം:36035 ANSUS3.jpg | പ്രമാണം:36035 ANSUS3.jpg | ||
പ്രമാണം:36035 ANSUS4.jpg | പ്രമാണം:36035 ANSUS4.jpg | ||
വരി 140: | വരി 140: | ||
</gallery> | </gallery> | ||

==87 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും== | ==87 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും== | ||
87- മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. | 87- മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. | ||
<gallery mode="packed" heights=" | <gallery mode="packed" heights="200"> | ||
പ്രമാണം:36035-var2.jpg | പ്രമാണം:36035-var2.jpg | ||
പ്രമാണം:36035 var4.jpg | പ്രമാണം:36035 var4.jpg | ||
പ്രമാണം:36035 VAR24.jpg | പ്രമാണം:36035 VAR24.jpg | ||
</gallery> | </gallery> | ||

==എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾ== | |||

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 8 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, LITTLE KITES, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി.പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ ശിവ പ്രസാദ് എന്നിവർ ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. പിടിഎ പ്രസിഡണ്ട് പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻപിടിഎ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി,എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 jan263.jpg | |||
പ്രമാണം:36035 jan265.jpg | |||
പ്രമാണം:36035 jan264.jpg | |||
പ്രമാണം:36035 jan262.jpg | |||
പ്രമാണം:36035 jan261.JPG | |||
</gallery> | |||

==സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനാഘോഷം നടത്തി== | ==സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനാഘോഷം നടത്തി== | ||

വരി 159: | വരി 172: | ||

==സ്കൂൾ ഗണിതശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതപ്രദർശനം നടത്തി== | ==സ്കൂൾ ഗണിതശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതപ്രദർശനം നടത്തി== | ||
<gallery mode="packed" heights=" | <gallery mode="packed" heights="200"> | ||
പ്രമാണം:36035 mat2.jpg | പ്രമാണം:36035 mat2.jpg | ||
പ്രമാണം:36035 maths3.jpg | പ്രമാണം:36035 maths3.jpg | ||
പ്രമാണം:36035 maths1.JPG | പ്രമാണം:36035 maths1.JPG | ||
</gallery> | </gallery> | ||
==ക്യാമറ പരിശീലനം== | ==ക്യാമറ പരിശീലനം== | ||

താമരകുളം വി വി ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ചരിത്രവും ക്യാമറ പരിശീലനവും എന്ന വിഷയത്തിൽ ശില്പശാല നടത്തി.പ്രിൻസിപ്പൽ ക്യാപ്റ്റൻ ആർ രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ശ്രീ.സജി എണ്ണയ്ക്കാട് ശില്പശാല നയിച്ചു.പി ടി എ വൈസ് പ്രസിഡന്റ് ആർ രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പി ടി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി ആർ ബിനു, മിസ്ട്രെസ് നിഷ , കാംജി നായർ എന്നിവർ സംസാരിച്ചു | താമരകുളം വി വി ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ചരിത്രവും ക്യാമറ പരിശീലനവും എന്ന വിഷയത്തിൽ ശില്പശാല നടത്തി.പ്രിൻസിപ്പൽ ക്യാപ്റ്റൻ ആർ രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ശ്രീ.സജി എണ്ണയ്ക്കാട് ശില്പശാല നയിച്ചു.പി ടി എ വൈസ് പ്രസിഡന്റ് ആർ രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പി ടി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി ആർ ബിനു, മിസ്ട്രെസ് നിഷ , കാംജി നായർ എന്നിവർ സംസാരിച്ചു | ||
<gallery mode="packed" heights=" | <gallery mode="packed" heights="200"> | ||
പ്രമാണം:36035 camera5.jpg | പ്രമാണം:36035 camera5.jpg | ||
പ്രമാണം:36035 camera1.JPG | പ്രമാണം:36035 camera1.JPG | ||
പ്രമാണം:36035 camera2.jpg | പ്രമാണം:36035 camera2.jpg | ||
പ്രമാണം:36035 camera3.JPG | പ്രമാണം:36035 camera3.JPG | ||
</gallery> | |||

==സയൻസ് ഫെയർ 2024 [ UP SECTION ]== | |||
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ സയൻസ് ഫെയർ സംഘടിപ്പിച്ചു. എച്ച് എം എ എൻ ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി,മാതൃസംഗമം കൺവീനർ ഫസീല ബീഗം,എസ് അജിത് കുമാർ ,ശാന്തി തോമസ്, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ,എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 sfair1.JPG | |||
പ്രമാണം:36035 sfair2.JPG | |||
</gallery> | |||
==ഇംഗ്ലീഷ് ഫെസ്റ്റ് 2024== | |||

സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
എച്ച് എം എ എൻ ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി,മാതൃസംഗമം കൺവീനർ ഫസീല ബീഗം, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ,എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 ENGFST.jpg | |||
</gallery> | </gallery> | ||