"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. ജാതി മതഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം കൊടുത്തു.
പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. ജാതി മതഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം കൊടുത്തു. 1947 സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതൊരു എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. 99 വർഷത്തെ പഴക്കമുള്ള ഈ  സ്കൂളിന്റെ പ്രഥമ സാരഥിയായി  '''ശ്രീ ജോൺ എൻ കെ 1925 ൽ''' ചുമതലയേറ്റു.
 
2023- 24അധ്യയന വർഷത്തിൽ 180കുട്ടികൾ പഠിക്കുന്നുണ്ട്. 8 അധ്യാപകരും പ്രഥമ അധ്യാപികയായ ശ്രീമതി ഷീജ. കെ എസ്സും സ്കൂൾ മാനേജർആയി Rev Fr. ആൻഡ്രൂസ് എഫ് അവർകളും സേവനമനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ പുതിയ കെട്ടിടം 2023 ഡിസംബർ 20 നു അഭിവന്ദ്യ Dr.തോമസ് ജെ നെറ്റോ പിതാവ് ഉത്ഘാടനം ചെയ്തു.ലക്ചർ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായി മാറി. നൂറുവർഷത്തിന്റെ നിറവിൽ ഈ അറിവിൻ നിറകുടം നിൽക്കുമ്പോഴും വിജയത്തിന്റെ വെന്നിക്കൊടി  പാറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. പാലപ്പൂര് എന്ന ഈ നാട്ടിലെ,അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂര് ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089336" എന്ന താളിൽനിന്ന് ശേഖരിച്ചത്