"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇവാൻസ് എച്ച്. എസ്. പാറശ്ശാല (മൂലരൂപം കാണുക)
19:01, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്സ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂള്, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു | പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്സ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂള്, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു | ||
ഇവാ൯സ് സ്ക്കൂള്സ് സ്ഥാപിതമായത് 1922- ല്‍ | ഇവാ൯സ് സ്ക്കൂള്സ് സ്ഥാപിതമായത് 1922- ല്‍ ആണ് യു പി എസ്, ഹൈസ്ക്കൂള്, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതല്‍ സ്ക്കൂള് മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു. | ||
അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം നല്ലതമ്പി ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോള്‍ ശ്രീമതി. പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു. | |||
1943-44 അധ്യയന വ൪ഷത്തില് ഇംഗ്ലീഷ് ഹൈസ്ക്കൂള് സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ | 1943-44 അധ്യയന വ൪ഷത്തില് ഇംഗ്ലീഷ് ഹൈസ്ക്കൂള് സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ. ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്. | ||
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ | പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോണ്‍. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവില്‍ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്. | ||
ഇപ്പോഴത്തെ പ്രധാന | ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ ഉള്‍പ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669 വിദ്യാ൪ത്ഥികള് ഇവിടെ അധ്യയനം നടത്തുന്നു. 334 ആണ് കുട്ടികളും, 335 പെണ് കുട്ടികളും ഉള്‍പ്പെടുന്നു | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |