emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
വരി 62: | വരി 62: | ||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .''' | കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .''' | ||
== ചരിത്രം == | == ചരിത്രം == | ||
1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.തൊളിക്കോട് പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ നവോഥാന മേഖലകളിൽ നിർണായക പങ്ക് വഹിച്ച ഈ വിദ്യാലയം ഈ പ്രദേശത്തുള്ള ജനതയുടെ ഏക ആശ്രയമായിരുന്നു.നിരവധി പ്രഗത്ഭരെ സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.സ്‌കൂൾ ആരംഭിച്ചകാലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ,മറ്റ് സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളുടെ ആരംഭത്തോടു കൂടി കുട്ടികൾ കുറഞ്ഞ അവസ്ഥയിൽ എത്തിച്ചേർന്നു.തുടർന്ന് പൊതുജനങ്ങളുടെയും പൂർവ്വവിദ്യാർത്ഥികളുടേയും നഗരസഭയുടേയും പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂൾ കൂടുതൽ മെച്ചപ്പെടുകയും പഴയകാല പ്രതാപം തിരിച്ചു പിടിക്കുകയും ചെയ്തു.ഇന്ന് പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം മാറി. | 1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.തൊളിക്കോട് പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ നവോഥാന മേഖലകളിൽ നിർണായക പങ്ക് വഹിച്ച ഈ വിദ്യാലയം ഈ പ്രദേശത്തുള്ള ജനതയുടെ ഏക ആശ്രയമായിരുന്നു.നിരവധി പ്രഗത്ഭരെ സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.സ്‌കൂൾ ആരംഭിച്ചകാലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ,മറ്റ് സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളുടെ ആരംഭത്തോടു കൂടി കുട്ടികൾ കുറഞ്ഞ അവസ്ഥയിൽ എത്തിച്ചേർന്നു.തുടർന്ന് പൊതുജനങ്ങളുടെയും പൂർവ്വവിദ്യാർത്ഥികളുടേയും നഗരസഭയുടേയും പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂൾ കൂടുതൽ മെച്ചപ്പെടുകയും പഴയകാല പ്രതാപം തിരിച്ചു പിടിക്കുകയും ചെയ്തു.ഇന്ന് പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം മാറി. | ||
[[എൽ.പി.എസ്സ്.തൊളിക്കോട്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
[[പ്രമാണം:40437 02.jpg|നടുവിൽ|ലഘുചിത്രം| '''ജൻഡർ ന്യൂട്രൽ യൂണിഫോം''' ]] | [[പ്രമാണം:40437 02.jpg|നടുവിൽ|ലഘുചിത്രം| '''ജൻഡർ ന്യൂട്രൽ യൂണിഫോം''' ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||