"ഗവ. എൽ പി എസ് ഒരുവാതിൽകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br />
 
 
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ അണമുഖം വാർ‍ഡിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്.
തിരുവനന്തപുരം ജില്ലയിലെ അണമുഖം വാർ‍ഡിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്.


   
   
​​ഏകദേശം നൂറോളം വർഷങ്ങൾക്കുമുന്പ് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ 5 കിലോമീറ്ററിലധികം പോകേണ്ടി വന്ന സാഹചര്യത്തിൽ, പെൺകുുട്ടികൾക്ക് പഠിക്കുന്നതിനു സാഹചര്യം തീരെയില്ലായിരുന്നു. ഈ സ്ഥിതി മാറ്റി എടുക്കുന്നതിനുള്ള നാട്ടുകാരുടെ ശ്രമഫലമാ​ണ് ഒരുവാതിൽക്കോട്ടയിൽ ഒരു സ്ക്കുൂൾ സ്ഥാപിതമായത്.  
​​ഏകദേശം നൂറോളം വർഷങ്ങൾക്കുമുന്പ് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ 5 കിലോമീറ്ററിലധികം പോകേണ്ടി വന്ന സാഹചര്യത്തിൽ, പെൺകുുട്ടികൾക്ക് പഠിക്കുന്നതിനു സാഹചര്യം തീരെയില്ലായിരുന്നു. ഈ സ്ഥിതി മാറ്റി എടുക്കുന്നതിനുള്ള നാട്ടുകാരുടെ ശ്രമഫലമാ​ണ് ഒരുവാതിൽക്കോട്ടയിൽ ഒരു സ്ക്കുൂൾ സ്ഥാപിതമായത്. [[ഗവ. എൽ പി എസ് ഒരുവാതിൽകോട്ട/ചരിത്രം|കൂടുതൽ അറിയാൻ]]
 
 
കുഞ്ഞുകൃഷ്ണൻ (മണ്ണന്തല) കുുഞ്ഞൻ(കുുളത്തൂർ) എന്നീ രണ്ട് അധ്യാപകരുമായി ചന്തവിളാകം വീട്ടിൽ ആരംഭിച്ചതാണ് ഈ സ്ക്കുൂൾ. കുുട്ടികളുടെ എണ്ണം വർദധിച്ചതോടെ ഒരു സ്ക്കുൂൾ കെട്ടിടത്തിന്റെ ആവശ്യകത ഉൾക്കൊണ്ട് തെക്കേവിളാകത്ത് വസുമതിയിൽ നിന്ന് ലഭിച്ച സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരുവാതിൽക്കോട്ട വെർണ്ണാക്കുലർ പ്രൈമറി സ്ക്കൂൾ പഴയ സ്ക്കുൂളിന്റെ തുടർച്ചയായി പ്രവർത്തിച്ചു തുടങ്ങി
നാട്ടുകാരുടെ സഹായസഹകരണത്തോടെയാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നതെങ്കുിലും പ്രൈവറ്റ് മാനേജ്മെന്റെ് സ്ക്കുൂളായാണ് ഗവൺമെന്റെ്  അംഗീകാരം നല്കിയിരുന്നത് കടുത്ത സാന്പത്തിക ബുദ്ധിമുട്ടിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന ആ ഘട്ടത്തിൽ കുത്തുവിളാകത്ത് പത്മനാഭൻ അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ദേവയാനിയുടെ സ്മരണ നിലനിറുത്തുന്നതിലേക്ക്, സാന്പത്തികബാധ്യതകൾ ഏറ്റെടുത്ത് സ്ക്കുൂൾ ഏറ്റെടുക്കാൻ തയ്യാറായതോടെ ഒരുവാതിൽക്കോട്ട വി.പി സ്ക്കൂൾ ചരിത്രമായി മാറുകയും ദേവയാനി മേമ്മോറിയൽ പ്രൈമറി സ്ക്കുൾ എന്ന പേരിൽ തുടരുകയും ചെയ്തു. 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 72: വരി 65:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
|'''06.06.2002'''
|'''06.06.2002'''
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086553" എന്ന താളിൽനിന്ന് ശേഖരിച്ചത്