"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടികൾ അതി ഗംഭീരമായി ആഘോഷിച്ചു.രാവിലെ സ്കൂൾ എച് എം കുമാരി മിനി ടീച്ചർ കോടി  ഉയർത്തി.  അദ്ധ്യാപകർ കുട്ടികൾക്ക് ആശംസംകൾ നേർന്നു. തുടർന്ന് കുട്ടികളുടെ അത്യുഗ്രൻ കല പരിപാടികൾ  അരങ്ങേറി.കുട്ടികളുടെ മോപ് ഡാൻസ് (75. കുട്ടികൾ ),പ്രസംഗം ,കവിത ,പ്രസംഗം ,സ്വാതന്ത്യ സമര സേനാനികളുടെ വേഷങ്ങൾ ,സ്കിറ് എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. കുട്ടികൾക്ക് മധുരം നൽകി .രക്ഷകർത്താക്കളുടെ വലിയ പങ്കാളിത്തം സ്കൂളിന്റെ നടത്തിപ്പിനും വിജയത്തിനും ഏറെ മുതൽ കൂട്ടായി മാറി.

[[പ്രമാണം:42564 swathandryadinam.jpeg|ലഘുചിത്രം|246x246ബിന്ദു]]
 
'''ഓണാഘോഷം'''
[[പ്രമാണം:42564 swathandryadinam.jpeg|ലഘുചിത്രം|246x246ബിന്ദു]]ഈവർഷത്തെ ഓണാഘോഷം കഴിഞ  വർഷത്തതിനെക്കാൾ വളരെ മികച്ച രീതിയിൽ നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇനം കറികൾ ചേർത്ത വിപുലമായ സദ്യ നൽകി.കൂടാതെ കുട്ടികളുടെ കലാപരിപാടികൾ , മറ്റു ഓണ കളികൾ തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ആദ്യകാരുടെയും രക്ഷകര്താക്കളുടെയും പങ്കാളിത്തത്തോടെ വർണാഭമായ പരിപാടികൾ നടന്നു.
587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086068" എന്ന താളിൽനിന്ന് ശേഖരിച്ചത്