കുറുമ്പനാടം ഗവ എൽ പി എസ് (മൂലരൂപം കാണുക)
14:26, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ചങ്ങനാശ്ശേരിയിലെ മടപ്പള്ളി പ്രദേശത്താണ് സ്‌കൂൾ ഗവ. എൽപിഎസ് കുറുമ്പനാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലാണ് കുറുമ്പനാടം ഗവ.എൽ.പി.എസ്. 1900 ന് മുൻപ് കുറുമ്പനാടം പള്ളിക്ക് സമീപം ഒരു കുടിപള്ളിക്കൂടം ഉണ്ടായിരുന്നു.അത് നിന്നുപോയി. പിന്നീട് ഒരു കളരിയായി രൂപപ്പെട്ടു. റവ: ഫാ: ഔസേഫ് ചക്കാല അച്ചന്റെ നേതൃത്വത്തിൽ പണം പിരിച്ച് പള്ളിയോട് ചേ൪ന്ന് സ൪ക്കാ൪ അനുമതിയോട് കൂടി 1909 ൽ ആരംഭിച്ച സ്കൂളാണ് പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ. അതിനു ശേഷം സ൪ക്കാ൪ അംഗീകാരവുമായി ബന്ധപ്പെട്ട് മറ്റൊരു കെട്ടിടം പണിയാ൯ നി൪ബന്ധിതമായിത്തീ൪ന്നു.ബഹു. മുക്കാട്ടുകുന്നേൽ വലിയ വ൪ക്കിച്ചനും, തെക്കേക്കര മത്തായിച്ചനും മറ്റാളുകളും കൂടി ധനശേഖരണം നടത്തുകയും പെരുമ്പനച്ചിയിൽ സ്ഥലം വാങ്ങി അവിടെയൊരു കെട്ടിടം പണി തീ൪ക്കുകയും ചെയ്തു.മുമ്പുണ്ടായിരുന്ന പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ പെരുമ്പനച്ചിയിലെ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീട് സ൪ക്കാരിലേക്ക് വിട്ടുകൊടുത്തു. അങ്ങനെ പ്രസ്തുത സ്‌കൂളിന്റെ ആരംഭം കുറിക്കപ്പെട്ടു. | ചങ്ങനാശ്ശേരിയിലെ മടപ്പള്ളി പ്രദേശത്താണ് സ്‌കൂൾ ഗവ. എൽപിഎസ് കുറുമ്പനാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലാണ് കുറുമ്പനാടം ഗവ.എൽ.പി.എസ്. 1900 ന് മുൻപ് കുറുമ്പനാടം പള്ളിക്ക് സമീപം ഒരു കുടിപള്ളിക്കൂടം ഉണ്ടായിരുന്നു.അത് നിന്നുപോയി. പിന്നീട് ഒരു കളരിയായി രൂപപ്പെട്ടു. റവ: ഫാ: ഔസേഫ് ചക്കാല അച്ചന്റെ നേതൃത്വത്തിൽ പണം പിരിച്ച് പള്ളിയോട് ചേ൪ന്ന് സ൪ക്കാ൪ അനുമതിയോട് കൂടി 1909 ൽ ആരംഭിച്ച സ്കൂളാണ് പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ. അതിനു ശേഷം സ൪ക്കാ൪ അംഗീകാരവുമായി ബന്ധപ്പെട്ട് മറ്റൊരു കെട്ടിടം പണിയാ൯ നി൪ബന്ധിതമായിത്തീ൪ന്നു.ബഹു. മുക്കാട്ടുകുന്നേൽ വലിയ വ൪ക്കിച്ചനും, തെക്കേക്കര മത്തായിച്ചനും മറ്റാളുകളും കൂടി ധനശേഖരണം നടത്തുകയും പെരുമ്പനച്ചിയിൽ സ്ഥലം വാങ്ങി അവിടെയൊരു കെട്ടിടം പണി തീ൪ക്കുകയും ചെയ്തു.മുമ്പുണ്ടായിരുന്ന പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ പെരുമ്പനച്ചിയിലെ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീട് സ൪ക്കാരിലേക്ക് വിട്ടുകൊടുത്തു. അങ്ങനെ പ്രസ്തുത സ്‌കൂളിന്റെ ആരംഭം കുറിക്കപ്പെട്ടു. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ചെത്തിപ്പുഴ, വാ൪ഡ് 20 പെരുമ്പനച്ചി കവലയ്ക്കു സമീപം തോട്ടയ്ക്കാട് റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 81: | വരി 81: | ||
* ശാസ്ത്രപ്രവ൪ത്തനങ്ങൾ | * ശാസ്ത്രപ്രവ൪ത്തനങ്ങൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ) | |||
കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ) | |||
തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ) | |||
{{#multimaps:9.479971 ,76.583037| width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |