"ജി എൽ പി എസ് മാവൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. LPS Mavudy}}{{PSchoolFrame/Header}}
{{prettyurl|Govt. LPS Mavudy}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=മാവുടി
| വിദ്യാഭ്യാസ ജില്ല=കോതമംഗലം
| വിദ്യാഭ്യാസ ജില്ല=കോതമംഗലം
| റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 27345
| സ്കൂൾ കോഡ്= 27345
| സ്ഥാപിതവർഷം=
| സ്ഥാപിതവർഷം=1982
| സ്കൂൾ വിലാസം= mavudiപി.ഒ, <br/>
| സ്കൂൾ വിലാസം= പല്ലാരിമംഗലം പി ഒ,മാവുടി
| പിൻ കോഡ്=686671
| പിൻ കോഡ്=686671
| സ്കൂൾ ഫോൺ=  9961993837
| സ്കൂൾ ഫോൺ=  8547930327
| സ്കൂൾ ഇമെയിൽ=  glpsmavudy111@gmail.com
| സ്കൂൾ ഇമെയിൽ=  glpsmavudy111@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കോതമംഗലം
| ഉപജില്ല=കോതമംഗലം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സർക്കാർ പൊതുവിദ്യാലയം
| ഭരണ വിഭാഗം=Government
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  17
| ആൺകുട്ടികളുടെ എണ്ണം=  22
| പെൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 26
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=48  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=4      
| പ്രധാന അദ്ധ്യാപകൻ=  leela E K          
| പ്രധാന അദ്ധ്യാപകൻ=  അയിഷ പി കെ          
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=ആഷ്മി അഷ്റഫ്            
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ ചിത്രം=IMG-20220209-WA0224.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1982 ൽ സ്ഥാപിതമായ മാവുടി ഗവ എൽ പി സ്കൂൾ അധ്യയന നിലവാരംകൊണ്ടും കുട്ടികളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ഇന്ന് ഏവരാലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന സ്കൂളാണ് എന്നത് വളരെ അഭിമാനകരമാണ്.
മാവുടി എന്ന ഗ്രാമപ്രദേശത്തെ ആളുകളുടെ വിദ്യ അഭ്യസിക്കാനുളള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. അതുകൊണ്ടുതന്നെ അന്നത്തെ കാലത്തു ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു.
ഇന്ന് അൺഎയിഡഡ് സ്ഥാപനങ്ങളുടെ കടന്നുകയറ്റംമൂലം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും അധ്യയന നിലവാരം കൊണ്ട് മാവുടി സ്കൂൾ മുൻനിരയിൽ തന്നെ നിലകൊളളുന്നു.
തികച്ചും സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ സ്കൂൾ മറ്റു സമീപസ്കൂളുകളെക്കാൾ മികച്ച നിലവാരം പുലർത്തുന്നു. ഉപജില്ലാ കലാ-പ്രവർത്തി പരിചയ-ശാസ്ത്ര മേളകളിൽ ഉയർന്ന പോയിൻറുകൾ ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ എല്ലാ വർഷവും നേടുന്നു.
കൂടാതെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി തുടർച്ചയായി എൽ എസ് എസ് വിജയം മാവുടി ഗവ.എൽ പി സ്കൂളിനുണ്ട്. അതുമാത്രമല്ല, പരിചയ സമ്പന്നരായ കഠിനാധ്വാനികളായ അധ്യാപകരുടെ നേതൃത്വത്തിലുളള അധ്യയനം മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ശാന്തവും പ്രകൃതിരമണീയവുമായ നാട്ടിൻപുറം.പഠനത്തിനനുയോജ്യമായ അന്തരീക്ഷം.കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ വിവിധ റൈഡുകളും സ്ലൈഡുകളുമുളള പാർക്ക്.വായിച്ച് രസിക്കാൻ ധാരാളം പുസ്തകങ്ങളുളള ലൈബ്രറി.ശിശുസൌഹൃദ ക്ലാസ്മുറകൾ.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 46: വരി 59:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#മുസ്തഫ സർ
#
#ലീല റ്റീച്ചർ
#തങ്കച്ചൻ സർ
#റംല റ്റീച്ചർ
#സവിത പൊന്നപ്പൻ
#പാത്തുമ്മബീവി യു എ
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തുടർച്ചയായി 5 വർഷം എൽ എസ് എസ് വിജയം. മികച്ച അധ്യയനം. അച്ചടക്കമുളള കുട്ടികൾ. സൌജന്യ യോഗ പരിശീപനം, അബാക്കസ് പരിശീപനം, എൽ എസ് എസ് പരിശീപനം, ഐടി അധിഷ്ഠിത ക്ലാസ് മുറികൾ,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 57: വരി 75:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.020602602170044, 76.66948566921192 |zoom=18}}
{{Slippymap|lat=10.020602602170044|lon= 76.66948566921192 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2081939...2529840" എന്ന താളിൽനിന്ന് ശേഖരിച്ചത്