"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 56: വരി 56:




'''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഇതിനു ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.'''''
 
'''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . കൂടാതെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ .<big>ജൂ</big>ൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .<big>ഡി</big>സംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ  നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട്    പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നുആ സന്ദർശനം .ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.'''''




വരി 62: വരി 63:
=== <u><big>സ്പോർട്സ് ക്ലബ്ബ്</big></u> ===
=== <u><big>സ്പോർട്സ് ക്ലബ്ബ്</big></u> ===
[[പ്രമാണം:44223 sports deepashika.jpg|ലഘുചിത്രം|'''ദീപശിഖ റാലി മുൻഭാഗം''' ]]
[[പ്രമാണം:44223 sports deepashika.jpg|ലഘുചിത്രം|'''ദീപശിഖ റാലി മുൻഭാഗം''' ]]
'''കടല് തീരത്തു ജനിച്ചു  വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ്‌ വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളുള്ള നേരങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു .2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹാവ്സുകളായി തിരിച്ചു,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും സജ്ജമാക്കി .വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.'''<gallery>
[[പ്രമാണം:44223 sports 1.jpg|ഇടത്ത്‌|ചട്ടരഹിതം|'''''കായികമേളയുടെ ട്രാക്കും ഫീൽഡും''''' ]]
പ്രമാണം:44223 SPORTS-23 DAY.jpg
'''കടല് തീരത്തു ജനിച്ചു  വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ്‌ വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു. 2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹൗസുകളായി തിരിച്ചത് ,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും ,വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.ഇതിന്റെ ഭാഗമായി ലോക കപ്പ്  ക്രിക്കറ്റ് ട്രോഫിയുടെ മാതൃക ഉണ്ടാക്കുകയും കുട്ടികളെ വിവിധ ഹൗസുകളുടെ നേതൃത്വത്തിലുളള ഗ്രൂപ്പുകളായി തിരിച്ച്,സ്കൂളിന് പിറകിലുള്ള പൊതു മൈതാനത്ത് കൊണ്ടുപോയിട്ടാണ്ബോൾ ഓട്ടമത്സരം നടത്തിയത്. വളരെആവേശപൂർവ്വമായിരുന്നു കുട്ടികൾ പലരും ക്രിക്കറ്റ് ബാറ്റും, ബാളും കയ്യിലെടുക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തത്.'''<gallery mode="nolines" widths="150" heights="100">
പ്രമാണം:44223 ground.jpeg
പ്രമാണം:44223 ground.jpeg
പ്രമാണം:44223 playground.jpeg
പ്രമാണം:44223 wc pracharanam.jpg
പ്രമാണം:44223 wc ball out .jpg
പ്രമാണം:44223 wc ball out .jpg
പ്രമാണം:44223 sports run.jpg
പ്രമാണം:44223 sports group.jpg
പ്രമാണം:44223 march past.jpg
പ്രമാണം:44223 sports.jpg
</gallery>
</gallery>


=== ആർട്സ് ക്ലബ്ബ് ===
=== ആർട്സ് ക്ലബ്ബ് ===
[[പ്രമാണം:44223 food3.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44223 basheer dinam all kadapathram.jpg|വലത്ത്‌|ചട്ടരഹിതം]]
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം നടത്തിയത് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് .<big>ഒ</big>ൿടോബർ 20,21 തിയ്യതികളിൽ നടന്ന സ്കൂളിന്റെ  മറ്റൊരു നാഴികക്കല്ലായ സ്കൂൾ കലോത്സത്തിനായി,  ഭംഗിയായി സജ്ജീകരിച്ച സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും വേറിട്ടു നിന്നതും ഈ ക്ലബ്ബിന്റെ പ്രവത്തനങ്ങളുടെ ഭാഗമായാണ് .സബ്ജില്ലാ കലോത്സവങ്ങൾക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും  ചെയ്യുകയും ഉയർന്ന നേട്ടങ്ങൾ കാരസ്ഥമാക്കിയതും ഇ ക്ലബ്ബിന്റെ നേട്ടങ്ങളിൽ പെട്ടതാണ് .കൂടാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മില്ലറ്റ് ഫെസ്റ്റിന്റെ ഭാഗമായി '''<small>ഡി</small>'''സംബർ നാലാം തീയ്യതി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചതും ഈ ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങളുടെ ഉദാഹരണമാണ്.


=== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ===
=== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ===
772

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079717" എന്ന താളിൽനിന്ന് ശേഖരിച്ചത്