"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 82: വരി 82:
[[പ്രമാണം:18364 2324 21.jpg|ഇടത്ത്‌|ചട്ടരഹിതം|495x495ബിന്ദു]]
[[പ്രമാണം:18364 2324 21.jpg|ഇടത്ത്‌|ചട്ടരഹിതം|495x495ബിന്ദു]]
വിരിപ്പാടം: സമൂഹ നൻമ കുട്ടികളിലൂടെ എന്ന സന്തേഷത്തിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തോടനുബദ്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സീഡ് ക്ലബിന്റെ കീഴിൽ സ്‌കൂൾ പരിസരത്തുള്ള കടകളിൽ കയറി ബേധവൽക്കരണം നടത്തി. മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയാതെ രിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കുക, കടകളിലെ വേസ്റ്റ് വെള്ളം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടാതെ രിക്കുക എന്നിവ ആയിരുന്നു, ലഘുലേഖ വ്യാപാരി വിവസായി ഊർക്കടവ് യൂണിറ്റ് സെക്രട്ടറി സന്തോഷിന് നൽകി കൊണ്ട് സീനിയർ അധ്യാപകൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

== മണ്ണിന്റെ ഗന്ധമറിഞ്ഞ് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾ ==
[[പ്രമാണം:18364 2324 42.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|336x336ബിന്ദു|ദിനാഘോഷത്തിന്റെ ഭാഗമായി ഏർപെടുത്തിയ പ്രദ‍ർശനം കുട്ടികൾ കാണുന്നു.]]
ആക്കോട്: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ മണ്ണിനങ്ങളെ പറ്റിയും അതിന്റെ പ്രത്യേകതകളെ പറ്റിയും പുതിയ അറിവുകൾ പകർന്നു നൽകി. പരിപാടിയുടെ ഭാഗമായി വിവിധയിനം മണ്ണുകളുടെ പ്രദർശനവും മണൽ ചിത്രങ്ങൾ മൺപാത്രങ്ങൾ മറ്റു കളിമൺ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. വിവിധ മണ്ണിനങ്ങളുടെ ജലസംരക്ഷണ ശേഷിയും മണ്ണിന്റെ വായുവിന്റെ സാന്നിധ്യവും മനസ്സിലാകുന്നതിനുള്ള വ്യത്യസ്ത പരീക്ഷണങ്ങളും നടന്നു. സ്കൂൾ പ്രധാനധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുജീബ്,മാസ്റ്റർ, ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, സിജി ടീച്ചർ, ജുനൈദ് മാസ്റ്റർ,റിസ്വാന ടീച്ചർ, ഉമ ടീച്ചർ, തല്ഹത് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

== ലോക ഉറുദുദിനാഘോഷം സംഘടിപ്പിച്ചു ==
== ലോക ഉറുദുദിനാഘോഷം സംഘടിപ്പിച്ചു ==
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074850" എന്ന താളിൽനിന്ന് ശേഖരിച്ചത്