"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
=== കൊണ്ടോട്ടി-ഖുബ്ബ ===
=== കൊണ്ടോട്ടി-ഖുബ്ബ ===
കൊണ്ടോട്ടിയുടെ ചരിത്രമുറങ്ങുന്ന കുടീരമാണ് ഖുബ്ബ. പേർഷ്യൻ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. കൊണ്ടോട്ടിയുടെ സ്ഥാപകനായ ഹസ്രത്ത് ഷൈഖ് മുഹമ്മദ്ഷാഹ് ചിഷ്തി തങ്ങളുടെ മഖ്ബറയായ ഈ സ്മാരകം രണ്ടുനൂറ്റാണ്ടിലേറെയായി നിലകൊള്ളുന്നു. ഇന്തോ സാരസ്വൻ ശില്പകലയുടെ മനോഹാരിതയിൽ ഉയർന്ന ഈ മക്ബറ ചിഷ്തി ഖാദിരി തരീഖ്വത്ത് വിഭാഗക്കാർക്ക് ആരാധനാകേന്ദ്രം കൂടിയാണ്. സ്ത്രീകൾക്ക് ഉള്ളിൽ കയറി പ്രാർത്ഥിക്കാൻ അനുവാദമുള്ള ഖുബ്ബയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു

[[പ്രമാണം:18359 kondotty qubba.resized.jpg |thumb| കൊണ്ടോട്ടി-ഖുബ്ബ|നടുവിൽ]]
[[പ്രമാണം:18359 kondotty qubba.resized.jpg |thumb| കൊണ്ടോട്ടി-ഖുബ്ബ|നടുവിൽ]]'''''VM കുട്ടി'''''

ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടെയും മകനായി പുളിക്കലിൽ 1935 ൽ ആണ് ഇദ്ദേഹം ജനിച്ചത്. കൊളത്തൂർ AMLP യിൽ അധ്യാപകനായിരുന്നു. ചിത്രരചന അഭിനയകല എന്നിവയിൽ തൽപരനായിരുന്നു.1954-ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ് തുടക്കംതുടർന്ന് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായ ഇദ്ദേഹം സ്വന്തമായി ട്രൂപ്പ് തുടങ്ങി വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ചുമാപ്പിളപ്പാട്ടിൻ്റെ ലോകം [ MN കാരശ്ശേരിയുമായി ചേർന്ന് എഴുതിയത്] , വൈക്കം മുഹമ്മദ് ബഷീർ [ മാലപ്പാട്ടി ] , കനിവും നിനവും എന്നിവയാണ് പ്രധാന കൃതികൾപിന്നണി ഗായകനായി പ്രവർത്തിച്ചിട്ടുണ്ട്.കേരള സംഗീത നാടക അക്കാദമി പുരസ്കാരം, Institute of Mappilastudies പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.2021 ഒക്ടോബർ 13 ന് മരണപ്പെട്ടു
[[വർഗ്ഗം:18359]]
[[വർഗ്ഗം:18359]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073359" എന്ന താളിൽനിന്ന് ശേഖരിച്ചത്