"എ.എൽ.പി.എസ് കാടാമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''കാടാമ്പുഴ''' ==
== '''കാടാമ്പുഴ''' ==
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ.മാറാക്കര പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഉൾപ്രദേശം.
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ.മാറാക്കര പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഉൾപ്രദേശം.
== '''ഭൂമിശാസ്ത്രം''' ==
സമതല പ്രദേശങ്ങളും കുന്നുകളും തോടുകളും വയലുകളും കുളങ്ങളും ഉൾപ്പെടുന്നതാണ് കാടാമ്പുഴ എന്ന പ്രദേശം 15 കിലോമീറ്റർ അകലെ ഭാരതപ്പുഴയും,കടലും സ്ഥിതി ചെയ്യുന്നു
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
* കാടാമ്പുഴ എൽ പി സ്കൂൾ
* അംഗൻവാടി
* മൃഗാശുപത്രി
* പ്രാഥമികരോഗ്യ കേന്ദ്രം
* പോലീസ് സ്റ്റേഷൻ
* വില്ലേജ് ഓഫീസ്
* പഞ്ചായത്ത് ഓഫീസ്
== '''ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
കാടാമ്പുഴ ഭഗവതി ക്ഷേത്രം
ജാറത്തിങ്ങൽ പള്ളി
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* കാടാമ്പുഴ എൽ പി സ്കൂൾ
* വി വി എം എച്ച് എസ് മാറാക്കര
* എൽപിഎസ് മേൽമുറി സൗത്ത്
* ജി എൽ പി കല്ലാർമംഗലം
* ജിഎൽപി മേൽമുറി
* ജിഎൽപി കരേക്കാട്
* എയുപിഎസ് മാറാക്കര
* പി എം എസ് എ പി ടി എം പിലാത്തറ
* അല്ഹുദാ സെൻട്രൽ സ്കൂൾ കാടാമ്പുഴ
== '''വായനശാല''' ==
രഘുനാഥൻ മാസ്റ്റർ സ്മാരക വായനശാല പിലാത്തറ
വായനശാല മാറാക്കര എസി നിരപ്പ്
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072035" എന്ന താളിൽനിന്ന് ശേഖരിച്ചത്