"എ എം യു പി എസ് കുറ്റിത്തറമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് കുറ്റിത്തറമ്മൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:55, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
== '''പറപ്പൂർ''' == | == '''പറപ്പൂർ''' == | ||
[[പ്രമാണം:Iuhss 19869.png|thumb|പറപ്പൂർ]] | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. പറപ്പൂർ, ഇരിങ്ങല്ലൂർ, കുഴിപ്പുറം എന്നീ ഗ്രാമങ്ങൾ ഉൾപെട്ടതാണ് ഗ്രാമ പഞ്ചായത്ത്. ഒന്ന് മുതൽ ഏഴു വരെയുള്ള വാർഡുകൾ ഇരിങ്ങല്ലൂരിലും എട്ടു മുതൽ പത്ത് വരെ വാർഡുകൾ കുഴിപ്പുറത്തും ബാക്കി വാർഡുകൾ പറപ്പൂരിലും സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. പറപ്പൂർ, ഇരിങ്ങല്ലൂർ, കുഴിപ്പുറം എന്നീ ഗ്രാമങ്ങൾ ഉൾപെട്ടതാണ് ഗ്രാമ പഞ്ചായത്ത്. ഒന്ന് മുതൽ ഏഴു വരെയുള്ള വാർഡുകൾ ഇരിങ്ങല്ലൂരിലും എട്ടു മുതൽ പത്ത് വരെ വാർഡുകൾ കുഴിപ്പുറത്തും ബാക്കി വാർഡുകൾ പറപ്പൂരിലും സ്ഥിതി ചെയ്യുന്നു. | ||