"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:26, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
ADIL JAHAN (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
ADIL JAHAN (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 83: | വരി 83: | ||
വാഴ കൃഷി | വാഴ കൃഷി | ||
രാജൻ കരുവാരകുണ്ട് | |||
മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട് ജി.എച്ച്.എസ് എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം | |||
നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായി 2019 മാർച്ചിൽ വിരമിച്ചു. സാഹിത്യ രംഗത്തെ പ്രവർത്തനങ്ങൾ | |||
കൃതികൾ: | |||
*********** | |||
കഥാസമാഹാരം | |||
1.ആരോ ഒരാൾ (ലിപി കോഴിക്കോട്) | |||
2. മിയാമ (ഹരിതം കോഴിക്കോട്) | |||
3 .ആഗ്നസിന്റെ പ്രഭാതങ്ങൾ (തുളുനാട് കാഞ്ഞങ്ങാട്) | |||
4 സഹൃദയ വായനശാല (ചിത്ര രശ്മി കോട്ടക്കൽ ) | |||
നോവൽ | |||
********* | |||
5. ആൽമരത്തിലെ ചുടുകാറ്റ്. (SPCS) | |||
6. വിനിമയം (ലിപി,കോഴിക്കോട്) | |||
7 കാലപ്പകർച്ച (പൂർണ്ണ കോഴിക്കോട് ) | |||
8. അനാമി (ലിപി കോഴിക്കോട്) | |||
9: പാട്ടു രാശിയിലെ വണ്ടി (പൂർണ്ണ കോഴിക്കോട്) | |||
ബാലസാഹിത്യ നോവൽ. | |||
************************** | |||
10: തണൽമരങ്ങൾ (പൂർണ്ണ കോഴിക്കോട്) | |||
11 നക്ഷത്രക്കണ്ണുകൾ (ബോധി നിലമ്പൂർ | |||
12. ഉത്സവകാലം (ആപ്പിൾ പാലക്കാട്) | |||
13.സ്നേഹച്ചെപ്പ് (ലിപി കോഴിക്കോട്) | |||
14. വെളുത്ത പൂക്കളുടെ അമ്മ (പൂർണ്ണ കോഴിക്കോട്) | |||
15 ഉണ്ണി(ഫിൻഗർ ബുക്സ് വടകര) | |||
16' കുഞ്ഞു താരകങ്ങളുടെ ഭൂമി.(കൈരളി കണ്ണൂർ) | |||
17മാവു മുത്തശ്ശന്റെ നിറങ്ങൾ (കൈരളി കണ്ണൂർ ) | |||
18 അംബേദ്കർ (പൂർണ്ണ കോഴിക്കോട്) | |||
19ആൻഡമാൻ മുറിവേറ്റവരുടെ ഭൂമി ( യാത്ര )പൂർണ്ണ കോഴിക്കോട് | |||
20 ദില്ലി സ്കച്ച്: ( യാത്ര ) | |||
****************** | |||
21. സി.രാധാകൃഷ്ണൻ ജീവിതവും ദർശനവും. പഠനം, മുഖാമുഖം. ( ലിപി കോഴിക്കോട് ) | |||
22സ്നേഹപൂർവ്വം രക്ഷിതാക്കളോട് . | |||
(ഡോക്യുമെൻററി ) | |||
********************* | |||
24മുദ്രാക്ഷരങ്ങൾ, | |||
25നാട്ടുപച്ച | |||
ലൈബ്രറി കൗൺസിൽ കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ എന്നീ പുസ്തകവും, കേരള സർക്കാർ ജനറൽ എഡ്യുക്കേഷൻ, സി.രാധാകൃഷ്ണൻ ജീവിതവും ദർശനവും എന്ന പുസ്തകവും, ഉത്സവ കാലം എന്ന പുസ്തകവും കുട്ടികൾക്ക് വായനക്കായി തെരഞ്ഞെടുത്തു. | |||
പുരസ്കാരങ്ങൾ: | |||
******************** | |||
*അദ്ധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന ചെറുകഥ അവാർഡ് | |||
* ചെറിയാൻ മത്തായ് സ്മാരക സംസ്ഥാന കഥാ അവാർഡ് | |||
* രചനയുടെ സുരേന്ദ്രൻ സ്മാരക സംസ്ഥാന കഥാ അവാർഡ് | |||
* ദല കൊച്ചുബാവ സംസ്ഥാന കഥാ, പുരസ്കാരം . | |||
* നന്ദനാർ സ്മാരകസംസ്ഥാന നോവൽ അവാർഡ് | |||
* അദ്ധ്യാപക കലാവേദി സംസ്ഥാന തല ബാലസാഹിത്യ പുരസ്കാരം . | |||
* ഡോ .അംബേദ്കർ നാഷണൽ പുരസ്കാരം (BDSA newDelhi ) | |||
* പ്രഫസർ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം(കേരള സർക്കാർ ജനറൽ എഡ്യൂക്കേഷൻ) | |||
* ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് നോവൽ അവാർഡ്. | |||
ഭാര്യ: മിനി.കെ.എൽ | |||
മക്കൾ .നിതിൻ രാജ്, അപർണ രാജ് | |||
== '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | == '''<u>പൊതുസ്ഥാപനങ്ങൾ</u>''' == |