"ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
[[പ്രമാണം:17538 GGUPS.jpg|thumb|ജി.ജി.യു.പി.സ്കൂൾ,ഫറോക്ക് ]]
[[പ്രമാണം:17538 GGUPS.jpg|thumb|ജി.ജി.യു.പി.സ്കൂൾ,ഫറോക്ക് ]]


''പഴയ തെക്കേ മലബാറിൽ വിദ്യാഭ്യാസരംഗത്ത് മുന്നിട്ടുനിന്ന പ്രദേശമായിരുന്നു ഇത്. സംസ്കൃതപണ്ഡിതർ സവർണ്ണവിഭാഗങ്ങളിലെ കുട്ടികളെ വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കുന്ന സംവിധാനം നിലനിന്നിരുന്നു. അതുപോലെ നാട്ടാശാന്മാർ എഴുത്തുപള്ളിക്കൂടങ്ങളും നടത്തിയിരുന്നു. ഇത്തരം എഴുത്തു പള്ളിക്കൂടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നവരിൽ മൺമറഞ്ഞുപോയ തിരുമലമ്മൽ കളരിക്കൽ കേശവപണിക്കർ, വേലു പെരുവണ്ണാൻ, ചക്കുട്ടിപെരുവണ്ണാൻ എന്നിവർ സ്മരണീയരാണ്. 1906-ൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബി.ഇ.എം) സ്ഥാപിച്ച ഹയർ എലിമെന്ററി സ്കൂളാണ് ഫറോക്കിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം. അക്കാലത്ത് അവർണ്ണ-സവർണ്ണ ഭേദമെന്യേ പ്രവേശനം നൽകിയ ഈ വിദ്യാലയം ഇന്നും നല്ല നിലവാരം പുലർത്തുന്നു. 1914-ൽ പരേതനായ കുഞ്ഞിരാമ മാരാർ സ്ഥാപിച്ച് പിന്നീട് സർവ്വോത്തമറാവുവിന് കൈമാറിയ വിദ്യാലയമാണ് ഇന്നത്തെ '''ജി.ജി.യു.പി.സ്കൂൾ.''' അദ്ദേഹം ഇത് 1972-ൽ സർക്കാരിനെ ഏൽപ്പിച്ചു. ഹരിജൻ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അവരുടെ ഇടയിലുള്ള ഒരു സമുദായിക പരിഷ്കർത്താവായ ചൂലൻ കൃഷ്ണൻ 1920-ൽ കുണ്ടേടത്തിൽ ഒരു വീടിന്റെ വരാന്തയിൽ 10 കുട്ടികളെ പഠിപ്പിക്കാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ജാതീയത കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇങ്ങനെ പള്ളിക്കൂടം സ്ഥാപിച്ചു എന്നറിഞ്ഞതോടെ കടലുണ്ടി, മണ്ണാർ, ബേപ്പൂർ, കരിങ്കല്ലായ്, നല്ലളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെയെത്തി പഠനം നടത്തിയിരുന്നു. പിന്നീട് പൂതേരി രാവുണ്ണിനായർ നൽകിയ സ്ഥലത്ത്  ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു. ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി. 1925-ൽ ഇത് ലേബർ സ്കൂൾ  ആയി മാറി. അക്കാലത്ത് ഭക്ഷണം, വസ്ത്രം, പുസ്തകം എന്നിവ സൌജന്യമായി നൽകിയിരുന്നു. 1952-ൽ ഹരിജൻ വെൽഫെയർ സ്കൂളായും, 1964-ൽ ഗവ.വെൽഫെയർ എൽ.പി.സ്കൂളായും പരിണമിച്ചു.''  
''പഴയ തെക്കേ മലബാറിൽ വിദ്യാഭ്യാസരംഗത്ത് മുന്നിട്ടുനിന്ന പ്രദേശമായിരുന്നു ഇത്. സംസ്കൃതപണ്ഡിതർ സവർണ്ണവിഭാഗങ്ങളിലെ കുട്ടികളെ വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കുന്ന സംവിധാനം നിലനിന്നിരുന്നു. അതുപോലെ നാട്ടാശാന്മാർ എഴുത്തുപള്ളിക്കൂടങ്ങളും നടത്തിയിരുന്നു. ഇത്തരം എഴുത്തു പള്ളിക്കൂടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നവരിൽ മൺമറഞ്ഞുപോയ തിരുമലമ്മൽ കളരിക്കൽ കേശവപണിക്കർ, വേലു പെരുവണ്ണാൻ, ചക്കുട്ടിപെരുവണ്ണാൻ എന്നിവർ സ്മരണീയരാണ്. 1906-ൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബി.ഇ.എം) സ്ഥാപിച്ച ഹയർ എലിമെന്ററി സ്കൂളാണ് ഫറോക്കിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം. അക്കാലത്ത് അവർണ്ണ-സവർണ്ണ ഭേദമെന്യേ പ്രവേശനം നൽകിയ ഈ വിദ്യാലയം ഇന്നും നല്ല നിലവാരം പുലർത്തുന്നു. 1914-ൽ പരേതനായ കുഞ്ഞിരാമ മാരാർ സ്ഥാപിച്ച് പിന്നീട് സർവ്വോത്തമറാവുവിന് കൈമാറിയ വിദ്യാലയമാണ് ഇന്നത്തെ '''ജി.ജി.യു.പി.സ്കൂൾ.''' അദ്ദേഹം ഇത് 1972-ൽ സർക്കാരിനെ ഏൽപ്പിച്ചു. ഹരിജൻ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അവരുടെ ഇടയിലുള്ള ഒരു സമുദായിക പരിഷ്കർത്താവായ ചൂലൻ കൃഷ്ണൻ 1920-ൽ കുണ്ടേടത്തിൽ ഒരു വീടിന്റെ വരാന്തയിൽ 10 കുട്ടികളെ പഠിപ്പിക്കാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ജാതീയത കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇങ്ങനെ പള്ളിക്കൂടം സ്ഥാപിച്ചു എന്നറിഞ്ഞതോടെ കടലുണ്ടി, മണ്ണാർ, ബേപ്പൂർ, കരിങ്കല്ലായ്, നല്ലളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെയെത്തി പഠനം നടത്തിയിരുന്നു. പിന്നീട് പൂതേരി രാവുണ്ണിനായർ നൽകിയ സ്ഥലത്ത്  ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു. ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി. 1925-ൽ ഇത് ലേബർ സ്കൂൾ  ആയി മാറി. അക്കാലത്ത് ഭക്ഷണം, വസ്ത്രം, പുസ്തകം എന്നിവ സൌജന്യമായി നൽകിയിരുന്നു. 1952-ൽ ഹരിജൻ വെൽഫെയർ സ്കൂളായും, 1964-ൽ ഗവ.വെൽഫെയർ എൽ.പി.സ്കൂളായും പരിണമിച്ചു. ജി.ജി.യൂ.പി.എസ്., ഫറൂക്ക്  1925-ൽ സ്ഥാപിതമായത്  വിദ്യാഭ്യാസ വകുപ്പാണ്.''  
* '''''<u>സാംസ്ക്കാരിക ചരിത്രം</u>'''''
* '''''<u>സാംസ്ക്കാരിക ചരിത്രം</u>'''''


9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067258" എന്ന താളിൽനിന്ന് ശേഖരിച്ചത്