"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഉള്ളടക്കം ചേർത്തു
(ചെ.) (picture)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) (ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 5: വരി 5:




മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലെ പെരുമണ്ണക്ലാരി പഞ്ചായത്തിലെ ഗ്രാമ മാണ് '''കുറുകത്താണി''' .11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്തിൽ 16വാർഡുകളിൽ ഒന്നായാണ് കുറുകത്താണി സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും , മറ്റ് പൊതു സ്ഥാപനങ്ങളാലും സമൃദ്ധമാണ് കുറുകത്താണി .ഭൂമി ശാസ്ത്രപരമായി നല്ലൊരു  ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക്  കൂടുതൽ പ്രോത്സാഹനം നൽകുന്ന  ഗ്രാമമാണ് കുറുകത്താണിയും അത് സ്ഥിതി ചെയ്യുന്ന  പെരുമണ്ണ ക്ലാരി പഞ്ചായത്തും.
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലെ ഒരു പഞ്ചായത്താണ് പെരുമണ്ണക്ലാരി പഞ്ചായത്ത്' .11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്തിൽ 16 വാർ‍ഡുകൾ ഉണ്ട്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും , മറ്റ് പൊതു സ്ഥാപനങ്ങളാലും സമൃദ്ധമാണ് കുറുകത്താണി .ഭൂമി ശാസ്ത്രപരമായി നല്ലൊരു  ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക്  കൂടുതൽ പ്രോത്സാഹനം നൽകുന്ന  ഗ്രാമമാണ് പെരുമണ്ണ ക്ലാരി പഞ്ചായത്ത്.
 
'''<u>ഭൂപ്രകൃതി</u>'''
 
11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്ത് നല്ലൊരു  ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .കൃഷിക്കാവശ്യമായ വെള്ളവും മറ്റ് സൗകര്യങ്ങളും ലഭ്യമാണ്.


[[പ്രമാണം:19632 perumanna.png|thumb|പെരുമണ്ണ ക്ലാരി ചുമർ ചിത്രം]]
[[പ്രമാണം:19632 perumanna.png|thumb|പെരുമണ്ണ ക്ലാരി ചുമർ ചിത്രം]]
വരി 44: വരി 48:
'''<u>പൊതു സ്ഥാപനങ്ങൾ</u>'''
'''<u>പൊതു സ്ഥാപനങ്ങൾ</u>'''


* ഹോമിയോ ഡിസ്പെൻസറി
*ഹോമിയോ ഡിസ്പെൻസറി
* വെറ്റിനെറി ഡിസ്പെൻസറി
*വെറ്റിനെറി ഡിസ്പെൻസറി


* പോസ്റ്റോഫീസ്
*പോസ്റ്റോഫീസ്


* അംഗനവാടി
*അംഗനവാടി


* പ്രാഥമിക ആര്യോഗ കേന്ദ്രം
*പ്രാഥമിക ആര്യോഗ കേന്ദ്രം


'''<u>വിദ്യാഭസ സ്ഥാപനങ്ങൾ</u>'''
'''<u>വിദ്യാഭസ സ്ഥാപനങ്ങൾ</u>'''
വരി 77: വരി 81:
'''<u>പ്രമുഖ വ്യക്തികൾ</u>'''
'''<u>പ്രമുഖ വ്യക്തികൾ</u>'''


* '''പൂഴിക്കൽ ബഷീർ  -pkmmhss സ്കൂൾ മാനേജർ'''
*'''പൂഴിക്കൽ ബഷീർ  -pkmmhss സ്കൂൾ മാനേജർ'''
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066807" എന്ന താളിൽനിന്ന് ശേഖരിച്ചത്