"ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് ഇടവ നടയറ കായലിനടുത്താണ് പൂതക്കുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് പറവൂർ മുനിസിപ്പാലിറ്റിയും കിഴക്ക് പാരിപ്പള്ളി പഞ്ചായത്തും വടക്ക് ചിറക്കര പഞ്ചായത്തും തെക്ക് തിരുവനന്തപുരം ജില്ലയുമാണ് ഈ ഗ്രാമത്തിന്റെ അതിർത്തികൾ.
[[പ്രമാണം:41001 Panattu Chira.jpg|ലഘുചിത്രം|പാണാട്ടു ചിറ]]
കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് ഇടവ നടയറ കായലിനടുത്താണ് പൂതക്കുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് പറവൂർ മുനിസിപ്പാലിറ്റിയും കിഴക്ക് പാരിപ്പള്ളി പഞ്ചായത്തും വടക്ക് ചിറക്കര പഞ്ചായത്തും തെക്ക് തിരുവനന്തപുരം ജില്ലയുമാണ് ഈ ഗ്രാമത്തിന്റെ അതിർത്തികൾ. ഭൂതക്കുളത്തിൻറെ ഉയരം സമുദ്രനിരപ്പിനോട് അടുത്താണ്. ഭൂതക്കുളം ഗ്രാമത്തിലെ പ്രധാന ജല സ്രോതസ്സ് ആണ് പാണാട്ടു ചിറ.


=== ഗതാഗതം ===
=== ഗതാഗതം ===
വരി 43: വരി 44:
* കാവേരി ആന പാർക്ക്, പുത്തൻകുളം
* കാവേരി ആന പാർക്ക്, പുത്തൻകുളം
* പച്ചയത്ത് പാർക്ക്, കലക്കോട്
* പച്ചയത്ത് പാർക്ക്, കലക്കോട്
[[പ്രമാണം:41001 GHSS Bhoothakkulam.jpg|ലഘുചിത്രം|225x225ബിന്ദു|ഭൂതക്കുളം ഗവ: ഹയർസെക്കൻഡറി സ്കൂൾ]]
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ഭൂതക്കുളം ഗവ: ഹയർസെക്കൻഡറി സ്കൂൾ
* ചെമ്പകശ്ശേരി ഹയർസെക്കൻഡറി സകൂൾ, ഭൂതക്കുളം
* ഭൂതകുളം നോർത്ത് എൽ.പി.എസ്
* ഭൂതകുളം സൗത്ത് എൽ.പി.എസ്
* കലക്കോട് യു.പി.എസ്., കലക്കോട്
* ഹരിശ്രീ നഴ്സറി & എൽപി സ്കൂൾ, ഭൂതക്കുളം
* ദേവരാജ വിലാസം എൽപി സ്കൂൾ, (ഡിവിഎൽപിഎസ്) പുത്തൻകുളം


=== സേവനങ്ങൾ ===
=== സേവനങ്ങൾ ===
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064928" എന്ന താളിൽനിന്ന് ശേഖരിച്ചത്