"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:19, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ആലംകോട്
വരി 3: | വരി 3: | ||
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ ഒരു പ്രദേശവും തിരുവന്തപുരം മെട്രേപൊളിറ്റൻ പ്രദേശത്തെ ഒരു പ്രാന്തപ്രദേശവുമാണ് ആലംകോട്. ഏറ്റവും അടുത്തുളള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും(33 കി.മീ), കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ(6.3 കി.മീ) ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ്. | ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ ഒരു പ്രദേശവും തിരുവന്തപുരം മെട്രേപൊളിറ്റൻ പ്രദേശത്തെ ഒരു പ്രാന്തപ്രദേശവുമാണ് ആലംകോട്. ഏറ്റവും അടുത്തുളള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും(33 കി.മീ), കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ(6.3 കി.മീ) ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ്. | ||
ആലംകോട് ചന്ത കവാടത്തിൽ വലിയൊരു ആൽമരം ഉണ്ടായിരുന്നു. ആ പ്രദേശത്തെ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലം. ആ ആൽമരം കാരണമാണ് ആ പ്രദേശത്തിന് ആലംകോട് എന്ന പേര് ലഭിച്ചത്. | |||
== പ്രഥാന പൊതുസ്ഥാപനങ്ങൾ == | == പ്രഥാന പൊതുസ്ഥാപനങ്ങൾ == |