"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:02, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരികാസർഗോഡ് ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും ,200 ൽ പരം അധ്യാപകർ ജോലി ചെയ്യുന്നതുമായ തന്ബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ സ്തിഥി ചെയ്യുന്നതും നായന്മാര്മൂലയിൽ ആണ് .
No edit summary |
(കാസർഗോഡ് ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും ,200 ൽ പരം അധ്യാപകർ ജോലി ചെയ്യുന്നതുമായ തന്ബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ സ്തിഥി ചെയ്യുന്നതും നായന്മാര്മൂലയിൽ ആണ് .) |
||
വരി 5: | വരി 5: | ||
കാസറഗോഡ് എന്നാൽ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നർത്ഥം. ലിങ്കണ്ണ കവിയുടെ കേളദിനൃപവിജയ എന്ന കൃതിയിൽ തുളുവരാജർകളെല്ലർ മലെതിറെ നിഗ്രനിസി മറെവ കാസറഗോഡാൾچഎന്നിങ്ങനെയാണ് കാസറഗോഡ് എന്ന പദം പ്രയോഗിക്കുന്നത്. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലർന്ന സസ്യശ്യാമള ഭൂമി അറബിക്കടൽ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്. | കാസറഗോഡ് എന്നാൽ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നർത്ഥം. ലിങ്കണ്ണ കവിയുടെ കേളദിനൃപവിജയ എന്ന കൃതിയിൽ തുളുവരാജർകളെല്ലർ മലെതിറെ നിഗ്രനിസി മറെവ കാസറഗോഡാൾچഎന്നിങ്ങനെയാണ് കാസറഗോഡ് എന്ന പദം പ്രയോഗിക്കുന്നത്. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലർന്ന സസ്യശ്യാമള ഭൂമി അറബിക്കടൽ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്. | ||
കാസർഗോഡ് ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും ,200 ൽ പരം അധ്യാപകർ ജോലി ചെയ്യുന്നതുമായ തന്ബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ സ്തിഥി ചെയ്യുന്നതും നായന്മാര്മൂലയിൽ ആണ് . | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
''ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം.കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലർന്ന സസ്യശ്യാമള ഭൂമി അറബിക്കടൽ ആലിംഗനം ചെയ്യുന്ന തീരം.'' | ''ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം.കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലർന്ന സസ്യശ്യാമള ഭൂമി അറബിക്കടൽ ആലിംഗനം ചെയ്യുന്ന തീരം.'' | ||
[[പ്രമാണം:11021 geography.jpg|thumb|ഭൂമിശാസ്ത്രം]] | [[പ്രമാണം:11021 geography.jpg|thumb|ഭൂമിശാസ്ത്രം]] |