"ഗവ വി എച്ച് എസ് പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

kainoor siva temple
(പുത്തുർ സ്കൂൾ)
(kainoor siva temple)
വരി 1: വരി 1:
[[പ്രമാണം:22074 manaly river.jpg|ലഘുചിത്രം|302x302ബിന്ദു|MANALI PUZHA]]
[[പ്രമാണം:22074 manaly river.jpg|ലഘുചിത്രം|302x302ബിന്ദു|MANALI PUZHA]]
[[പ്രമാണം:22074 Mother building.jpg|ലഘുചിത്രം|G.V.H.S.S പുത്തൂർ]]
[[പ്രമാണം:22074 Mother building.jpg|ലഘുചിത്രം|G.V.H.S.S പുത്തൂർ]]
[[പ്രമാണം:P1811403 manalipuzha.jpg|ലഘുചിത്രം|manali puzha]]പുത്തൂർ
[[പ്രമാണം:P1811403 manalipuzha.jpg|ലഘുചിത്രം|manali puzha]]
[[പ്രമാണം:P1811403 Kainoor siva temple.jpg|ലഘുചിത്രം|കൈനൂർ ശിവക്ഷേത്രം]]
പുത്തൂർ

== കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ഒരു ഗ്രാമമാണ് '''പുത്തൂർ''' . _ വരാനിരിക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കോൺവേർസേഷൻ & റിസർച്ച് സെന്റർ പാർക്കിനുള്ള സ്ഥലമാണിത് ==
== കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ഒരു ഗ്രാമമാണ് '''പുത്തൂർ''' . _ വരാനിരിക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കോൺവേർസേഷൻ & റിസർച്ച് സെന്റർ പാർക്കിനുള്ള സ്ഥലമാണിത് ==
വരി 26: വരി 28:
മണലി പുഴയോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കൈനൂർ ചിറ .നിരവധി ആളുകളാണ് ചിറയുടെ സൗന്ദര്യം ആസ്വദിക്കാനായി ദിനം പ്രതി അങ്ങോട്ടെത്തുന്നത്.നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള അപകടസാധ്യത  മേഖല കൂടിയാണിത്.

'''<big>പുത്തുർ സ്കൂൾ</big>'''  
'''<big>പുത്തുർ സ്കൂൾ</big>'''

<small>പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്. 1989-1990  വർഷത്തിൽ വിദ്യാലയത്തിലെ  വൊക്കേഷണൽ ഹയർ  സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.</small><blockquote></blockquote>
<small>പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്. 1989-1990  വർഷത്തിൽ വിദ്യാലയത്തിലെ  വൊക്കേഷണൽ ഹയർ  സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.</small>
 
'''<big>കൈനൂർ ശിവക്ഷേത്രം</big>'''
 
<blockquote></blockquote>
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061854" എന്ന താളിൽനിന്ന് ശേഖരിച്ചത്