"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:25, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→വളപട്ടണം
വരി 1: | വരി 1: | ||
== വളപട്ടണം == | == വളപട്ടണം == | ||
'''ക'''ണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് വളപട്ടണം .ബല്യപട്ടണം എന്നും വളപട്ടണം എന്നും അറിയപ്പെടുന്നു.കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ആണ് വളപട്ടണം എന്ന സവിശേഷതയും ഉണ്ട് . | '''ക'''ണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് വളപട്ടണം .ബല്യപട്ടണം എന്നും വളപട്ടണം എന്നും അറിയപ്പെടുന്നു.കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ആണ് വളപട്ടണം എന്ന സവിശേഷതയും ഉണ്ട് . | ||
=== ഭൂമിശാസ്ത്രം === | |||
വളപട്ടണം നദിക്കരയിൽ ആണ് പട്ടണം സ്ഥിതി ചെയ്യുന്നത് .സമുദ്രനിരപ്പിൽ നിന്ന് ശരാശരി 6 മീറ്റർ ഉയരത്തിൽ ആണ് ഈ പ്രദേശം .കേരളത്തിലെ ഏറ്റവും നീളം ഏറിയ പത്താമത്തെ പുഴയാണ് വളപട്ടണം. | |||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | |||
വിദ്യാലയത്തിന്റെ മുൻപിലായി ചരിത്ര പ്രാധാന്യം ഉള്ള വളപട്ടണം പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തടി വ്യവസായ സ്ഥാപനം ആയ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ് .ഇത് ഏതാനും വര്ഷങ്ങള്ക്കു മുൻപ് വരെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിർമാണ ശാല ആയിരുന്നു . |