എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:00, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024എറിയാട് സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും വിപ്ലവപരവുമായ ഒരു ചരിത്രമുണ്ട്. 1933 ൽ നടന്ന കർഷക സമരം എറിയാട് പഞ്ചായത്തിൽ നിന്നായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഈ സമരം കേരള ചരിത്രത്തിൽ തന്നെ ആദ്യത്തെ കർഷക സമരമായിരുന്നു. ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിൽ പങ്കെടുത്ത പലവ്യക്തികളും ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ് അബുൽറഹിമാൻ സാഹിബ് ,സീതി സാഹിബ് , സി. എ അബ്‌ദുൾ ഖാദർ, എം. എ കുഞ്ഞു മൊയ്‌തീൻ സാഹിബ് , കെ .എം ഇബ്രാഹിം ,കെ. എം മൊയ്‌തീൻ, പി .പി കുമാരൻ എന്നിവർ അവരിൽ സ്മരണീയരാണ്. രണ്ടാം ലോക മഹായുദ
NADIYA P A (സംവാദം | സംഭാവനകൾ) (ചരിത്രമുറങ്ങുന്ന എറിയാട്) |
NADIYA P A (സംവാദം | സംഭാവനകൾ) (എറിയാട് സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും വിപ്ലവപരവുമായ ഒരു ചരിത്രമുണ്ട്. 1933 ൽ നടന്ന കർഷക സമരം എറിയാട് പഞ്ചായത്തിൽ നിന്നായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഈ സമരം കേരള ചരിത്രത്തിൽ തന്നെ ആദ്യത്തെ കർഷക സമരമായിരുന്നു. ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിൽ പങ്കെടുത്ത പലവ്യക്തികളും ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ് അബുൽറഹിമാൻ സാഹിബ് ,സീതി സാഹിബ് , സി. എ അബ്‌ദുൾ ഖാദർ, എം. എ കുഞ്ഞു മൊയ്‌തീൻ സാഹിബ് , കെ .എം ഇബ്രാഹിം ,കെ. എം മൊയ്‌തീൻ, പി .പി കുമാരൻ എന്നിവർ അവരിൽ സ്മരണീയരാണ്. രണ്ടാം ലോക മഹായുദ) |
||
വരി 76: | വരി 76: | ||
== '''ചരിത്രമുറങ്ങുന്ന എറിയാട്''' == | == '''ചരിത്രമുറങ്ങുന്ന എറിയാട്''' == | ||
'''എറിയാട് സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും വിപ്ലവപരവുമായ ഒരു ചരിത്രമുണ്ട്. 1933 ൽ നടന്ന കർഷക സമരം എറിയാട് പഞ്ചായത്തിൽ നിന്നായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഈ സമരം കേരള ചരിത്രത്തിൽ തന്നെ ആദ്യത്തെ കർഷക സമരമായിരുന്നു. ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിൽ പങ്കെടുത്ത പലവ്യക്തികളും ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ് അബുൽറഹിമാൻ സാഹിബ് ,സീതി സാഹിബ് , സി. എ അബ്‌ദുൾ ഖാദർ, എം. എ കുഞ്ഞു മൊയ്‌തീൻ സാഹിബ് , കെ .എം ഇബ്രാഹിം ,കെ. എം മൊയ്‌തീൻ, പി .പി കുമാരൻ എന്നിവർ അവരിൽ സ്മരണീയരാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് എറിയാട് പഞ്ചായത്തിലെ കടപ്പുറത്ത് ഒരു ടെലിഫോൺ ഉണ്ടായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ ടെലിഫോൺ കണക്ഷനായിരുന്നു അത്. ഇത് കൂടാതെ ഈ പ്രദേശത്തെ മറ്റൊരു പ്രത്യകതയായിരുന്നു സ്ത്രീകൾക്ക് മാത്രമായ ഒരു പോളിംഗ് ബൂത്ത്. ഇത് കൂടാതെ കലാകായിക രംഗത്തും പല പ്രശസ്തരായ വ്യക്തികൾക്കും ജന്മം നൽകിയ ഒരു പ്രദേശമാണ് എറിയാട് പഞ്ചായത്ത്.''' | |||
[[പ്രമാണം:23446-My Village Marthoma church.jpg|thumb|മാർത്തോമ്മാപള്ളി]] | [[പ്രമാണം:23446-My Village Marthoma church.jpg|thumb|മാർത്തോമ്മാപള്ളി]] | ||
{| class="wikitable" | {| class="wikitable" | ||
| | | | ||
|} | |} | ||