|
|
വരി 47: |
വരി 47: |
| <font size=4> | | <font size=4> |
|
| |
|
| 1955-1956 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കാളിചാനടുക്കത്ത് ,ശ്രീ .എം .എം .നീലകണ്ഠന്‍ നായരും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി | | 1955-1956 ല്‍വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമാ യി കൊട്ടപ്പുരം ജമാഅതത് കമറ്റിയും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി |
| താല്‍കാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ് അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബര്‍5 നു ശ്രീ.മാലൂര്‍ കുന്തിക്കന്നന്‍ നായര്‍ മൂന്നേക്കര്‍ സ്ഥലം സൌജന്യമായി നല്‍കി.1997 ല്‍ ആലത്ത്ടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരന്‍നായര്‍ എന്നിവര്‍ ചേര്‍ന്ന് 2.22 ഏക്കര്‍ സ്ഥലം സൌജന്യമായി നല്‍കി. ഇപ്പോള്‍ സ്കൂളിന് 5.22 ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട് .1962- ല്‍ ബ്ലോക്കിന്റെ സഹായത്തോടെ വിധ്യാലയതിനായി ഒരു കിണര്‍ നിര്‍മിച്ചു.അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു സെമി പെര്‍മനന്റ് കെട്ടിടം ഗവര്‍മെന്റ് വകയായി ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വര്‍ഷത്തില്‍ വിദ്യാലയം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ | | താല്‍കാലിക കെട്ടിട സൗകര്യം ഒരുക്കുകയും വിദ്യാലയം ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.അധ്യാപകരെ നിയമിക്കുക്യും ചെയ്തു. അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്തി. ഇപ്പോള്‍ സ്കൂളിന് 55 സെന്റ്‍ സ്ഥലം സ്വന്തമായുണ്ട് .അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു സെമി പെര്‍മനന്റ് കെട്ടിടം ഗവര്‍മെന്റ് വകയായി ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വര്‍ഷത്തില്‍ വിദ്യാലയം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്ഷം അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. |
| കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തില്‍ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ് മുറികളുള്ള ഒരു ഷെഡ് നിര്‍മിച്ചു.എം.എല്‍.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകള്‍ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്ഷം അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.
| |
|
| |
|
| ---- | | ---- |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |
| പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ് റൂമുകള്‍,ആവശ്യമായ എണ്ണം മൂത്രപ്പുരകള്‍ , സയന്‍സ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടര്‍ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ,ബ്രോഡ് ബാന്‍ഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കര്‍ സ്ഥലത്ത് ഒരേക്കറോളം സ്ഥലത്ത് ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്.
| | അഞ്ചു കെട്ടിടങ്ങളിലായി പതിനെട്ടൊളം ക്ലാസ്സ് റൂമുകള്‍,ആവശ്യമായ എണ്ണം മൂത്രപ്പുരകള്‍ , സയന്‍സ് ലാബ് ,ലൈബ്രറി ,രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ,ബ്രോഡ് ബാന്‍ഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം , സ്റ്റേജ് , ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്. |
| ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണര്‍,ഒരു കുഴല്‍ക്കിണര്‍ ,മൂന്നു വാട്ടര്‍ ടാങ്കുകള്‍ എന്നിവയുണ്ട്. | | ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കുഴല്‍ക്കിണര്‍ ,രന്റ്ദു വാട്ടര്‍ ടാങ്കുകള്‍ എന്നിവയുണ്ട്. |
|
| |
|
| ---- | | ---- |
വരി 74: |
വരി 73: |
|
| |
|
| == പ്രദേശം == | | == പ്രദേശം == |
| കൊടോം -ബെളുര്‍ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാര്‍ഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാല്‍,കായക്കുന്നു,നമ്പ്യാര്‍ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂര്‍,ബാനം,ആനപ്പെട്ടി ,കാട്ടിപോഇല്‍ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലതടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പില്‍,ഉത്തിര്ചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എല്‍.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപോഇല്‍ ഇവയാണ് ഫീഡിംഗ് സ്കൂളുകള്‍.
| | നിലെശ്രരം പഞ്ചായത്തഇലെ11,12 എന്നി വാര്‍ഡുകളിലെ ,അനചചല് തെക്കുപുരം എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ . ജി.എല്‍.പി.എസ ക്ദിഞിമൂല,ജി.എല്‍.പി.എസ്.പരുതിക്കമുരി, ,എ .യു.പി.എസ്.നീലെഷ്വരം ഇവയാണ് ഫീഡിംഗ് സ്കൂളുകള്‍. |
|
| |
|
| ---- | | ---- |