"എ.യു.പി.എസ്.തേനൂർ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= THENUR =
=തേനൂർ=
Thenur is a Village located in parali panjayath in palakkad district
പാലക്കാട് ജില്ലയിൽ പറളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തേനൂർ
 
പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിലാണ് തേനൂർ എന്ന ഗ്രാമം ഉള്ളത്. ക്ഷേത്രങ്ങളും പുഴകളും എല്ലാംകൊണ്ടും വളരെ മനോഹരമാണ് തേനൂർ എന്ന കൊച്ചു ഗ്രാമം. തേനൂരിലെ സാധാരണക്കാർ ആശ്രയിക്കുന്ന ഒരു പൊതുവിദ്യാലയമാണ് എയുപി സ്കൂൾ തേനൂർ വേസ്റ്റ്. തേനൂരിലെ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളാണ്  ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രവും ശ്രീ തിരുവഞ്ചി മഹാദേവക്ഷേത്രവും. തിരുവഞ്ചി മഹാദേവക്ഷേത്രത്തിന് അരികിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്
thenur is located in palakkad-kulapully state highway.Thenur is a beautiful village included temples and rivers .the famous ayyarmala located in thenur. AUP school thenur west located in thenur. bharathapuzha flows through thenur.two important temples in thenur are sri athazham petta bhagavathy temple and sree thiruvanji mahadheva temple.the famous ayyarmala situated in the north.


=PUBLIC PLACES=
=PUBLIC PLACES=
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058782" എന്ന താളിൽനിന്ന് ശേഖരിച്ചത്