"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= '''അരുവിക്കര പുന്നാവൂർ.''' =
= '''അരുവിക്കര പുന്നാവൂർ.''' =
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ പുന്നാവൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ.

നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് [[/ml.wikipedia.org/wiki/കുടിപ്പള്ളിക്കൂടം|കുടിപള്ളിക്കൂട]]<nowiki/>മായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. [[/schoolwiki.in/ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്...]]
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056547" എന്ന താളിൽനിന്ന് ശേഖരിച്ചത്