"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''''മാട്ടറ''''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''''മാട്ടറ''''' ==
== '''''മാട്ടറ''''' ==
കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് മാട്ടറ.
കർണാടക വനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാൽ സമ്പന്നമാണ്.
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056078" എന്ന താളിൽനിന്ന് ശേഖരിച്ചത്