"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
ആയിരത്തി  തൊള്ളായിരത്തി  നാല്പത്തിയെട്ടിൽ  അന്നത്തെ  പുത്ത൯പീടിക  പള്ളി വികാരിയായിരുന്ന  റവറ൯റ്  ഫാദ൪  ജോണ്  ചിറയത്തിെെെന്റെ    അശ്റാന്ത  പരിശ്റമഫലമായാണ്      ഇവിടെ  ഒരു  യു  . പി  സ്കൂൾ  ആരംഭിച്ചത് .  ഈ  വിദ്യാലത്തിന്റെ    ആദ്യത്തെ  പൃാധാന
ആയിരത്തി  തൊള്ളായിരത്തി  നാല്പത്തിയെട്ടിൽ  അന്നത്തെ  പുത്ത൯പീടിക  പള്ളി വികാരിയായിരുന്ന  റവറ൯റ്  ഫാദ൪  ജോണ്  ചിറയത്തിെെെന്റെ    അശ്റാന്ത  പരിശ്റമഫലമായാണ്      ഇവിടെ  ഒരു  യു  . പി  സ്കൂൾ  ആരംഭിച്ചത് .  ഈ  വിദ്യാലത്തിന്റെ    ആദ്യത്തെ  പൃാധാനഅദ്ധ്യാപക൯   ശൃീ . കാവുണ്ണിക്ക൪ത്താവ്  മാസ്റ്റ൪  ആയിരുന്നു  .1976-77 വ൪ഷത്തിൽ  അന്നത്തെ  മേനേജ൪  ആയിരുന്ന  റവ  .ഫാദ൪  ജോസഫ്  മാിളിയേക്കലിന്റെ  പൃയത്നഫലമായാണ്  ഈ  വിദ്യാലയം  ഒരു  ഹൈസ്കൂള്    ആയി  മാറിയത്  . മോണ്. ഇഗ്നേഷൃസ്  ചാലിശ്ശേരി    ഈ  വിദ്യാലയത്തിലെ    ആദ്യബാച്ചിലെ  വിദ്യാ൪ഥി    ആയിരുന്നു  .  ആരംഭിച്ച  കാലഘട്ടത്തില്  അരണാട്ടുകര  തരക൯സ്  ഹൈസ്കൂളിന്റെ  ബ്രാഞ്ച്    സ്കൂൾ ആയിരുന്നെങ്കിലും  പിന്നീട്  ഇത്  ഒരു  സ്വതന്ത്ര  സ്ഥാപനമായി.
അദ്ധ്യാപക൯   ശൃീ .കാവുണ്ണിക്ക൪ത്താവ്  മാസ്റ്റ൪  ആയിരുന്നു  .1976-77 വ൪ഷത്തിൽ  അന്നത്തെ  മേനേജ൪  ആയിരുന്ന  റവ  .ഫാദ൪  ജോസഫ്  മാിളിയേക്കലിന്റെ  പൃയത്നഫലമായാണ്  ഈ  വിദ്യാലയം  ഒരു  ഹൈസ്കൂള്    ആയി  മാറിയത്  . മോണ്. ഇഗ്നേഷൃസ്  ചാലിശ്ശേരി    ഈ  വിദ്യാലയത്തിലെ    ആദ്യബാച്ചിലെ  വിദ്യാ൪ഥി    ആയിരുന്നു  .  ആരംഭിച്ച  കാലഘട്ടത്തില്  അരണാട്ടുകര  തരക൯സ്  ഹൈസ്കൂളിന്റെ  ബ്രാഞ്ച്    സ്കൂള് ആയിരുന്നെങ്കിലും  പിന്നീട്  ഇത്  ഒരു  സ്വതന്ത്ര  സ്ഥാപനമായി.


സ്കൂൾ മാനേജർ  റവ ഫാദർ പോൾ തേക്കാനത്തിന്റെ പരിശ്രമ ഫലമായി 2010 -2011 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകൾ അനുവദിച്ചു
സ്കൂൾ മാനേജർ  റവ ഫാദർ പോൾ തേക്കാനത്തിന്റെ പരിശ്രമ ഫലമായി 2010 -2011 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകൾ അനുവദിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നേക്ക൪    സ്ഥലത്ത്  ആണ്  സ്കൂളൾ സ്ഥിതി  ചെയ്യുന്നത്  .  
മൂന്നേക്ക൪    സ്ഥലത്ത്  ആണ്  സ്കൂളൾ സ്ഥിതി  ചെയ്യുന്നത്  . വിവിധ  ക്ളാസ്സ്  മുറികളിലായി  നാനൂറോളം  വിദ്യാത്ഥികൾ യു  .  പി  ,  ഹൈസ്ക്കൂൾ തലത്തില്ൽ പഠിക്കുന്നു  . നല്ല  ഒരു  കംപ്യൂട്ട൪  ലാബും  സയ൯സ്  ലാബും  വായനാമുറിയും. ബ്റോഡ്    ബാ൯ഡ്  സൗകരൃവും ലാബിൽ  ലഭൃാമാണ്  .2018 ജൂൺ 22 നു നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആക്കിയതിന്റെ  ഉൽഘടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്  നിർവഹിച്ചു.
വിവിധ  ക്ളാസ്സ്  മുറികളിലായി  നാനൂറോളം  വിദ്യാത്ഥികൾ യു  .  പി  ,  ഹൈസ്ക്കൂള് തലത്തില്ൽ പഠിക്കുന്നു  .  
നല്ല  ഒരു  കംപ്യൂട്ട൪  ലാബും  സയ൯സ്  ലാബും  വായനാമുറിയും.
ബ്റോഡ്    ബാ൯ഡ്  സൗകരൃവും ലാബിൽ  ലഭൃാമാണ്  .2018 ജൂൺ 22 നു നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആക്കിയതിന്റെ  ഉൽഘടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്  നിർവഹിച്ചു.


[[പ്രമാണം:22029-praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം ]]
[[പ്രമാണം:22029-praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം ]]
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055575" എന്ന താളിൽനിന്ന് ശേഖരിച്ചത്