"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= '''പടിയൂർ''' =
= '''പടിയൂർ''' =
തൃശൂർ ജിലയിലെ  ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് '''പടിയൂർ ഗ്രാമപഞ്ചായത്ത്.'''  എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.


ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷൺമുഖം കനാൽ.കൊച്ചി ദിവാനായിരുന്ന ഷൺമുഖൻ ചെട്ടിയാണ് ഇത് നിർമ്മിച്ചത്.കനോലി കനാൽ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകൾ കൈമാറ്റം ചെയ്തിരുന്നത് ഈ ജലപാത വഴിയാണ്.പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയും ചെയ്തു.കായൽകയേറ്റവും മറ്റും മൂലം കനാൽ നശോൻ മുഖമാകുകയും ചെയ്തു.എറെ നാളത്തെ കാത്തിരിപ്പിനോടുവിൽ സർക്കാർ ഷൺമുഖം കനാൽ സംരക്ഷണവുമായി മുന്നോട്ടുവന്നത്.കനാലിലെ മാലിന്യവും ചെളിയും നീക്കി ആഴം വർദ്ധിപ്പിക്കുകയും ഭിത്തി കരിങ്കൽ കെട്ടി സംരക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതി.രണ്ട് വർഷത്തോളം നീണ്ടു നിൽക്കുന്ന പ്രവർത്തിയാണിത്.മുന്ന് കിലോ മീറ്ററോളം പണി പൂർത്തികരിച്ച് കെഎൽഡിസി കനാലിൽ നിന്ന് വെള്ളമെത്തിച്ചാൽ ഷൺമുഖം കനാലിന്റെ ജലലഭ്യത ഉറപ്പു വരുത്താനും സാധിക്കും.കനാലിന്റെ പുനർനിർമ്മാണം പൂർത്തികരിക്കുന്നതോടെ പടിയൂർ പൂമഗലം പഞ്ചായത്തുകളിലെ കാർഷിക മേഖലയ്ക്ക് ഉണർവ്വ് ലഭിക്കുമെന്ന് പടിയൂർ പഞ്ചായത്തംഗം സുധൻ പറഞ്ഞു.കൂടാതെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു
=== തൃശൂർ ജിലയിലെ  ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് '''പടിയൂർ ഗ്രാമപഞ്ചായത്ത്.'''  എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ===
'''പടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്'''
 
== ഷൺമുഖം കനാൽ ==
 
=== ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷൺമുഖം കനാൽ.കൊച്ചി ദിവാനായിരുന്ന ഷൺമുഖൻ ചെട്ടിയാണ് ഇത് നിർമ്മിച്ചത്.കനോലി കനാൽ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകൾ കൈമാറ്റം ചെയ്തിരുന്നത് ഈ ജലപാത വഴിയാണ്.പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയും ചെയ്തു.കായൽകയേറ്റവും മറ്റും മൂലം കനാൽ നശോൻ മുഖമാകുകയും ചെയ്തു.എറെ നാളത്തെ കാത്തിരിപ്പിനോടുവിൽ സർക്കാർ ഷൺമുഖം കനാൽ സംരക്ഷണവുമായി മുന്നോട്ടുവന്നത്.കനാലിലെ മാലിന്യവും ചെളിയും നീക്കി ആഴം വർദ്ധിപ്പിക്കുകയും ഭിത്തി കരിങ്കൽ കെട്ടി സംരക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതി.രണ്ട് വർഷത്തോളം നീണ്ടു നിൽക്കുന്ന പ്രവർത്തിയാണിത്.മുന്ന് കിലോ മീറ്ററോളം പണി പൂർത്തികരിച്ച് കെഎൽഡിസി കനാലിൽ നിന്ന് വെള്ളമെത്തിച്ചാൽ ഷൺമുഖം കനാലിന്റെ ജലലഭ്യത ഉറപ്പു വരുത്താനും സാധിക്കും.കനാലിന്റെ പുനർനിർമ്മാണം പൂർത്തികരിക്കുന്നതോടെ പടിയൂർ പൂമഗലം പഞ്ചായത്തുകളിലെ കാർഷിക മേഖലയ്ക്ക് ഉണർവ്വ് ലഭിക്കുമെന്ന് പടിയൂർ പഞ്ചായത്തംഗം സുധൻ പറഞ്ഞു.കൂടാതെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു ===
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053359" എന്ന താളിൽനിന്ന് ശേഖരിച്ചത്