"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 11: വരി 11:
<big>ഹിജ്റ വർഷം എട്ടിന്റെ അന്ത്യത്തിൽ ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിലെ അന്ത്യത്തിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൊണ്ടോട്ടി എന്ന പേര് ലഭിച്ചത്. കൊണ്ടോട്ടി ഭാഗത്ത് പള്ളികളിൽ ആയിരുന്ന കാലത്ത് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പോയിരുന്നത് തിരൂരങ്ങാടിയിലേക്ക് ആയിരുന്നു . അങ്ങിനെ ഒരു വെള്ളിയാഴ്ച കാറ്റും മഴയും കാരണം അവർ തിരൂരങ്ങാടി എത്താൻ വൈകുകയും അതുകാരണം ജുമാ നമസ്കാരം നഷ്ടപ്പെടുകയും ചെയ്തു അന്ന് തിരൂരങ്ങാടിയിലെ ആളുകൾ അതിനെ കളിയാക്കിക്കൊണ്ട് "നിങ്ങൾക്ക് ഒരു ഓല കീറ്    കൊണ്ടെങ്കിലും പള്ളി നിർമ്മിച്ചു കൂടായിരുന്നോ " എന്നും ചോദിച്ചു.അതിൽ അഭിമാനക്ഷതം തോന്നിയ നാട്ടു പ്രമുഖർ എല്ലാവരും കൂടെ തലയൂർ മുഹ്സിത്തിനെ സമീപിക്കുകയും 101 പൊൻ പണവും വെറ്റിലയും കാണിക്ക സമർപ്പിച്ച് പള്ളി നിർമ്മിക്കാൻ സ്ഥലം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .സ്ഥലം വിട്ടു കിട്ടിയെങ്കിലും ഇവിടെ കൊടും കാടായിരുന്നു കാടുവെട്ടി തെളിയിക്കാൻ ആളെ കിട്ടാനില്ല അപ്പോൾ മണക്കടവ് അഹമ്മദ് കുട്ടി കുഞ്ഞറമുട്ടി ,യൂണിറ്റ് മുഹമ്മദ് എന്നിവർ കുറെ പൊൻപണം ഈ കാട്ടിലേക്ക് വാരിയെറിഞ്ഞു .ആ പൊൻ പണം മോഹിച്ച് ആളുകൾ കാട് വെട്ടി തെളിച്ചു .അങ്ങനെയാണ് കൊണ്ടു വെട്ടി എന്നത് കൊണ്ടോട്ടി ആയി മാറിയത് .</big>

'''''കാടുവെട്ടി                   കൊണ്ടുവെട്ടി                കൊണ്ടോട്ടി'''''
'''''<big>കാടുവെട്ടി                   കൊണ്ടുവെട്ടി                കൊണ്ടോട്ടി</big>'''''

കൊത്തുപണികളും കാലിഗ്രാഫി കൊണ്ട് മനോഹരമാണ്  ഈ പഴയങ്ങാടി പള്ളി .അതുകൊണ്ട് തന്നെ കേരള ടൂറിസം മാപ്പ് ഇടംപിടിച്ച സ്ഥലം കൂടിയാണിത്
<big>കൊത്തുപണികളും കാലിഗ്രാഫി കൊണ്ട് മനോഹരമാണ്  ഈ പഴയങ്ങാടി പള്ളി .അതുകൊണ്ട് തന്നെ കേരള ടൂറിസം മാപ്പ് ഇടംപിടിച്ച സ്ഥലം കൂടിയാണിത്.</big>

== '''നെടിയിരുപ്പ്''' ==
== '''നെടിയിരുപ്പ്''' ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049833" എന്ന താളിൽനിന്ന് ശേഖരിച്ചത്