"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
'''ജങ്ക് ഫുഡ് ഉപേക്ഷിക്കൂ..
'''ജങ്ക് ഫുഡ് ഉപേക്ഷിക്കൂ..
   ആരോഗ്യം നിലനിർത്തൂ..'''
   ആരോഗ്യം നിലനിർത്തൂ..'''
[[പ്രമാണം:ജങ്ക് ഫുഡ് ഉപേക്ഷിക്കൂ..ആരോഗ്യം നിലനിർത്തൂ..:.jpg|ലഘുചിത്രം|kite]]'''

ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ രംഗത്ത്. കാമ്പയനിന്റെ ആദ്യ ഭാഗമായി സ്റ്റേറ്റ് ഇൻസ്സിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോള‍ജിയു‍ടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിലേ‍ നടത്തിയ ടാലന്റ് ഹണ്ട് ശാസ്ത്രജാലകം ശിൽപ്പ ശാലയിലൂടെ  ലഭിച്ച  അറിവുകൾ ആദർശ്പി.രാജ്, ജ്യോതിക കെ.ആർ എന്നിവർ ശാസ്ത്രപരീക്ഷണങ്ങളുടെ അകമ്പടിയോടുകൂടി സഹപാഠികൾക്ക് അനുഭവദ്യമാക്കി കൊടുത്തു.

വരി 53: വരി 54:
അന്താരാഷ്ട്ര തലത്തിൽ റസ്ലിംങ് കോച്ചായ ശ്രീമതി ജാസ്മിൻ ജോർജ്ജ് കായിക വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിൽവ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്ക്  നൽകിയ സന്ദേശം എടുത്തുപറയത്തക്കതാണ്.

'''സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ  
'''സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ'''
വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ'''
[[പ്രമാണം:കോൾ ടു ഗുഡ് ലൈഫ് - രണ്ടാം ഘട്ടത്തിൽ

പദ്ധതിയുമായി വീടുകളിലേക്ക് :.jpg|ലഘുചിത്രം|kite]]'''

വരി 70: വരി 70:
സന്ദർശിച്ച് ബോധവത്ക്കരണം നടത്തിയ വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹത്തെ നന്മയിലേക്ക് നയിക്കണം എന്ന് ഉദ്ബോധിപ്പിച്ചാണ് കുട്ടികൾ ഒരോ വീടുകളിൽ നിന്നും മടങ്ങിയത്.

'''കടകളിലേക്ക്  പേപ്പർ ക്യാരിബാഗുകളുമായി  
'''കടകളിലേക്ക്  പേപ്പർ ക്യാരിബാഗുകളുമായി ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ'''
ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ'''
[[പ്രമാണം:കടകളിലേക്ക്  പേപ്പർ ക്യാരിബാഗുകളുമായി  

ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ:.jpg|ലഘുചിത്രം|kite]]'''

1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049659" എന്ന താളിൽനിന്ന് ശേഖരിച്ചത്