Jump to content
സഹായം

"KANNAMVELLI LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,210 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 66: വരി 66:
|box_width=380px
|box_width=380px
}}
}}
== ഭൗതികസൗകര്യങ്ങൾ ==
*സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ.
*മുഴുവൻ ക്ലാസുകളിലും LCD പ്രൊജക്ടർ സംവിധാനം.
*ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, സ്റ്റോറും, ശുചിമുറികൾ, അടുക്കള
*മുഴുവൻ അധ്യാപകർക്കും ലാപ്ടോപ്പ്.
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് പാകിയ ആധുനിക ശുചിമുറികൾ
*മുഴുവൻ കുട്ടികൾക്കും ആവശ്യമായ അനുയോജ്യമായ ഫർണിച്ചറുകൾ
≈≈≈≈ലൈബ്രറി.≈≈≈....
*സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്
≈≈≈കമ്പ്യൂട്ടർ ലാബ്..≈.≈≈..
<nowiki>*</nowiki>4 ഡെസ്ക്ടോപ്പ് 7 ലാപ്ടോപ്പ് ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ്
<nowiki>*</nowiki> ഇന്റർനെറ്റ് സംവിധാനം
<nowiki>*</nowiki> ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേക പരിശീലനം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മാനേജ്‌മെന്റ് ==
അരുൺ. കെ.എം
മാനേജർ
കൂറ്റേരി മഠത്തിൽ
മേനപ്രം (po)
== മുൻസാരഥികൾ ==
{| class="wikitable"
|+
!No
!മുൻസാരഥികൾ
!
!
!
!
|-
|1
|അനന്തൻ മാസ്റ്റർ
|
|
|
|
|-
|2
|കേളു മാസ്റ്റർ
|
|
|
|
|-
|3
|കുഞ്ഞാപ്പു മാസ്റ്റർ
|
|
|
|
|-
|4
|കുഞ്ഞിരാമക്കുറുപ്പ്
|
|
|
|
|-
|5
|നാരായണക്കുറുപ്പ്
|
|
|
|
|-
|6
|E.രാജു മാസ്റ്റർ
|
|
|
|
|-
|7
|നാണി ടീച്ചർ
|
|
|
|
|-
|8
|സരോജിനി ടീച്ചർ
|
|
|
|
|-
|9
|മൂസ മാസ്റ്റർ
|
|
|
|
|-
|10
|നിർമല ടീച്ചർ
|
|
|
|
|-
|11
|പി. സരോജിനി ടീച്ചർ
|
|
|
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>**</nowiki> കെ പാനൂർ ( പ്രശസ്ത എഴുത്തുകാരൻ,റവന്യൂ ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കലക്ടർ ആയിരിക്കെ ആദിവാസി രംഗത്ത് പ്രവർത്തിച്ചു.1965 ൽ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിന് യുനെസ്കോ അവാർഡ് ലഭിച്ചു. നിരവധി പുസ്തകങ്ങളുടെ രചയിതാവ്)
<nowiki>**</nowiki>Dr. വേണു Rtd ഡിഎംഒ ( പാലക്കാട് ജില്ല)
<nowiki>**</nowiki>Dr. അബ്ദുൾ നാസർ ( അനസ്തേഷ്യസ്റ്റ്.. ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ തലശ്ശേരി )
<nowiki>**</nowiki>കെ. പി രാജീവൻ( സ്പെഷ്യൽ കറസ്പോണ്ടന്റ്. കേരളകൗമുദി  കൊച്ചി)
<nowiki>**</nowiki> ചന്ദ്രൻ ഐ. എം (റിട്ട് പ്രിൻസിപ്പൽ, തൃശ്ശൂർ എൻജിനീയറിങ് കോളേജ് )
<nowiki>**</nowiki> കെ കെ നാണു ( കോൽക്കളി ' പൂരക്കളി ആശാൻ.. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് )
<nowiki>*</nowiki>Dr.സജിത.. (അസിസ്റ്റന്റ് സർജൻ,phc കായക്കൊടി)
<nowiki>**</nowiki> കെ കെ സുധീർ കുമാർ ( മുൻസിപ്പൽ കൗൺസിലർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ )
==വഴികാട്ടി==
കണ്ണംവെള്ളി. എൽ. പി. സ്കൂൾ, പാനൂർ
Kannamvelli L P School
{{#multimaps:11.750194731792769, 75.59492766153197| width=700px | zoom=12 }}
098474 35676
<nowiki>https://maps.app.goo.gl/5FarvWeLTR3Y5Rea7</nowiki>
{| class="infobox collapsible collapsed"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*
*
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----
|}
|}
<!--visbot  verified-chils->-->
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045055" എന്ന താളിൽനിന്ന് ശേഖരിച്ചത്