|
|
വരി 17: |
വരി 17: |
| |website = {{URL|www.mammootty.com/}} | | |website = {{URL|www.mammootty.com/}} |
| }} | | }} |
| ഒരു [[ഇന്ത്യ]]ൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന '''മമ്മൂട്ടി''' (ജനനം - [[സെപ്റ്റംബർ]] 7, [[1951]]). [[വക്കീൽ|അഭിഭാഷകനായി]] യോഗ്യത നേടിയെങ്കിലും രണ്ടു വർഷം [[മഞ്ചേരി|മഞ്ചേരിയിൽ]] അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. | | ഒരു ചലച്ചിത്ര അഭിനേതാവാണ് '''മമ്മൂട്ടി''' (ജനനം - [[സെപ്റ്റംബർ]] 7, [[1951]]). യഥാർത്ഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. രണ്ടു വർഷം [[മഞ്ചേരി|മഞ്ചേരിയിൽ]] അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് എത്തി. |
|
| |
|
| മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ [[പത്മശ്രീ]] നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. <ref name=calicut232>{{cite news | title = Calicut University to confer D.Litt. on Mammootty today | url = https://www.thehindu.com/news/national/kerala/Calicut-University-to-confer-D.Litt.-on-Mammootty-today/article15576590.ece | publisher = The Hindu | date = 2010-12-01 | accessdate = 2019-05-15 | archive-date = 2019-05-15 | archive-url = https://web.archive.org/web/20190515190804/https://www.thehindu.com/news/national/kerala/Calicut-University-to-confer-D.Litt.-on-Mammootty-today/article15576590.ece | url-status = bot: unknown }}</ref><ref name=sify4j34>{{cite news | title = University honour: It's Dr Mammootty now! | publisher = sify | url = http://www.sify.com/movies/university-honour-it-s-dr-mammootty-now-imagegallery-malayalam-kbxmsvgijjjsi.html | accessdate = 2019-05-15 | archive-date = 2018-10-11 | archive-url = https://web.archive.org/web/20181011162725/http://www.sify.com/movies/university-honour-it-s-dr-mammootty-now-imagegallery-malayalam-kbxmsvgijjjsi.html | url-status = bot: unknown }}</ref> | | മൂന്നു പതിറ്റാണ്ടുകളിലേറെയായി അഭിനയ രംഗത്തുള്ള മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. <ref name=calicut232>{{cite news | title = Calicut University to confer D.Litt. on Mammootty today | url = https://www.thehindu.com/news/national/kerala/Calicut-University-to-confer-D.Litt.-on-Mammootty-today/article15576590.ece | publisher = The Hindu | date = 2010-12-01 | accessdate = 2019-05-15 | archive-date = 2019-05-15 | archive-url = https://web.archive.org/web/20190515190804/https://www.thehindu.com/news/national/kerala/Calicut-University-to-confer-D.Litt.-on-Mammootty-today/article15576590.ece | url-status = bot: unknown }}</ref><ref name=sify4j34>{{cite news | title = University honour: It's Dr Mammootty now! | publisher = sify | url = http://www.sify.com/movies/university-honour-it-s-dr-mammootty-now-imagegallery-malayalam-kbxmsvgijjjsi.html | accessdate = 2019-05-15 | archive-date = 2018-10-11 | archive-url = https://web.archive.org/web/20181011162725/http://www.sify.com/movies/university-honour-it-s-dr-mammootty-now-imagegallery-malayalam-kbxmsvgijjjsi.html | url-status = bot: unknown }}</ref> |
| | |
| മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ [[മലയാളം കമ്യൂണിക്കേഷൻസ്|മലയാളം കമ്മ്യൂണിക്കേഷന്റെ]] രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. <ref name=kairali34h>{{cite web | title = Kairali - About us | url = http://www.kairalitv.in/TV/aboutus.asp | publisher = Malayalam Communications | accessdate = 2019-05-15 | archive-date = 2010-07-01 | archive-url = https://web.archive.org/web/20100701170302/http://www.kairalitv.in/TV/aboutus.asp | url-status = bot: unknown }}</ref> [[കൈരളി ടി.വി.|കൈരളി]], [[പീപ്പിൾ ടി.വി.|പീപ്പിൾ]], [[വീ ടി.വി.|വി]] എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.
| |
|
| |
|
| == കുടുംബവും, ആദ്യകാല ജീവിതവും == | | == കുടുംബവും, ആദ്യകാല ജീവിതവും == |
| 1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. <ref>https://www.twentyfournews.com/2021/09/07/mammootty-chandiroor-relation.html</ref><ref>https://www.deshabhimani.com/news/kerala/mammootty-schooll-acting-drama/967845</ref> [[കോട്ടയം]] ജില്ലയിലെ [[വൈക്കം|വൈക്കത്തിനടുത്തുള്ള]] [[ചെമ്പ്, കോട്ടയം ജില്ല|ചെമ്പ്]] എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ [[മുസ്ലീം]] കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ [[ഇബ്രാഹിംകുട്ടി (നടൻ)|ഇബ്രാഹിംകുട്ടി]], സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. [[ആലപ്പുഴ ജില്ല]]യിലെ [[എരമല്ലൂർ|എരമല്ലൂരിനടുത്തുള്ള]] [[ചന്തിരൂർ|ചന്തിരൂരിലായിരുന്നു]] (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. [[കൊച്ചി|കൊച്ചിയിലെ]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ് മമ്മൂട്ടി [[ബിരുദം]] നേടിയത്. തുടർന്ന് [[എറണാകുളം|എറണാകുളത്തുള്ള]] ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, [[മഞ്ചേരി|മഞ്ചേരിയിൽ]] അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ [[അനുഭവങ്ങൾ പാളിച്ചകൾ]] ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. [[എം.ടി. വാസുദേവൻ നായർ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത [[ദേവലോകം (ചലച്ചിത്രം)|ദേവലോകം]] എന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം<ref name=mam012df>{{cite web | title = മമ്മൂട്ടി ജീവചരിത്രം | url = http://mammootty.com/biography | publisher = മമ്മൂട്ടി ഔദ്യോഗിക വെബ് വിലാസം | accessdate = 2019-05-15 | archive-date = 2018-10-12 | archive-url = https://web.archive.org/web/20181012133206/http://mammootty.com/biography | url-status = bot: unknown }}</ref> എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. [[കെ. ജി. ജോർജ്]] സംവിധാനം ചെയ്ത [[മേള (ചലച്ചിത്രം)|മേള]] എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ ''[[യവനിക]]'', 1987ൽ [[ജോഷി]] സംവിധാനം ചെയ്ത ''[[ന്യൂ ഡൽഹി (ചലച്ചിത്രം)|ന്യൂ ഡൽഹി]]'' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. . 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, [[ദുൽഖർ സൽമാൻ]] എന്നു പേരുള്ള ഒരു മകനും ഉണ്ട്.<ref name=movieraga23>{{cite web | title = മമ്മൂട്ടി | url = http://movies.deepthi.com/malayalam/actors/mammootty.html | publisher = മുവീരാഗ | accessdate = 2019-05-15 | archive-date = 2019-04-10 | archive-url = https://web.archive.org/web/20190410034447/http://movies.deepthi.com/malayalam/actors/mammootty.html | url-status = bot: unknown }}</ref> അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്. | | 1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. <ref>https://www.twentyfournews.com/2021/09/07/mammootty-chandiroor-relation.html</ref><ref>https://www.deshabhimani.com/news/kerala/mammootty-schooll-acting-drama/967845</ref> [[കോട്ടയം]] ജില്ലയിലെ [[വൈക്കം|വൈക്കത്തിനടുത്തുള്ള]] ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. [[കൊച്ചി|കൊച്ചിയിലെ]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് [[എറണാകുളം|എറണാകുളത്തുള്ള]] ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി . [[മഞ്ചേരി|മഞ്ചേരിയിൽ]] അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. [[കെ. ജി. ജോർജ്]] സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ ''[[യവനിക]]'', 1987ൽ ജോഷി സംവിധാനം ചെയ്ത ''[[ന്യൂ ഡൽഹി (ചലച്ചിത്രം)|ന്യൂ ഡൽഹി]]'' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തി. 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. മകൾ സുറുമി, മകൻ [[ദുൽഖർ സൽമാൻ]].<ref name=movieraga23>{{cite web | title = മമ്മൂട്ടി | url = http://movies.deepthi.com/malayalam/actors/mammootty.html | publisher = മുവീരാഗ | accessdate = 2019-05-15 | archive-date = 2019-04-10 | archive-url = https://web.archive.org/web/20190410034447/http://movies.deepthi.com/malayalam/actors/mammootty.html | url-status = bot: unknown }}</ref> അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്. |
|
| |
|
| ==സിനിമാ ജീവിതം==
| | ==പുരസ്കാരങ്ങൾ== |
| | |
| == പുരസ്കാരങ്ങൾ == | |
| {{Div col|cols=2}} | | {{Div col|cols=2}} |
| [[മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാക്കൾ|മികച്ച നടനുള്ള ദേശീയപുരസ്കാരം]] മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ [[ഡി-ലിറ്റ്]] ബിരുദം 2010-ൽ ലഭിച്ചു. 2022 -ൽ പ്രഥമ [[കേരളപ്രഭ പുരസ്‌ക്കാരം]] ലഭിച്ചു.<ref>https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html</ref> | | [[മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാക്കൾ|മികച്ച നടനുള്ള ദേശീയപുരസ്കാരം]] മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ [[ഡി-ലിറ്റ്]] ബിരുദം 2010-ൽ ലഭിച്ചു. 2022 -ൽ പ്രഥമ [[കേരളപ്രഭ പുരസ്‌ക്കാരം]] ലഭിച്ചു.<ref>https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html</ref> |
വരി 58: |
വരി 54: |
| * 2006 - [[കറുത്ത പക്ഷികൾ]] | | * 2006 - [[കറുത്ത പക്ഷികൾ]] |
| {{Div col end}} | | {{Div col end}} |
|
| |
| [[കടൽ കടന്നൊരു മാത്തുക്കുട്ടി]] എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജർമ്മനിയിലെ മെറ്റ്മാൻ നഗരത്തിലെത്തിയ മമ്മൂട്ടിയെ മെറ്റ്മാൻ മേയർ (Bernd Günther) നേരിൽ സന്ദർശിച്ച്, ആയുർവേദ ചികിത്സക്കായി കേരളം സന്ദർശിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചതോടൊപ്പം ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.<ref>[http://malayalam.oneindia.in/movies/news/2013/05/german-city-mayer-mets-mammootty-109247.html ജർമ്മൻ മേയർ നൽകിയ സ്വീകരണം]</ref>
| |
|
| |
| == ചലച്ചിത്രങ്ങൾ ==
| |
| {{പ്രലേ|മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
| |
|
| |
| == ബ്ലോഗ് ==
| |
| [[2009]] [[ജനുവരി]] ആദ്യവാരത്തിൽ മമ്മൂട്ടി തന്റെ [[ബ്ലോഗ്]] തുടങ്ങി.. മലയാളത്തിൽ ആദ്യമായി ഒരു മുൻനിര നടൻ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു. തന്റെ ബ്ലോഗിൽ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയിൽ പറഞ്ഞു.<ref>http://thatsmalayalam.oneindia.in/movies/news/2009/01/02-mammootty-blog-super-hit.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref>
| |
|
| |
|
| == അവലംബം == | | == അവലംബം == |