"ദേവമാതാ എച്ച് എസ് ചേന്നംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}
}}

ആലപ്പുഴ ജില്ലയിൽ  കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ ചേന്നംകരി സെൻറ് ജോസഫ് സ് പള്ളിയോട് ‍ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂൾ. 1909 സെപ്ടംബർ 9 ന് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ  എറ്റ്വും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  പമ്പയുടെ തീരത്താണീ വിദ്യാലയം.നിരവധി മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു
ആലപ്പുഴ ജില്ലയിൽ  കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ ചേന്നംകരി സെൻറ് ജോസഫ് സ് പള്ളിയോട് ‍ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂൾ. 1909 സെപ്ടംബർ 9 ന് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ  എറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  പമ്പയുടെ തീരത്താണീ വിദ്യാലയം. നിരവധി മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.
==ചരിത്രം ==
==ചരിത്രം ==
1909 സെപ്റ്റംബറിൽ സെന്റ് മേരീസ്  സ്കൂൾ എന്ന  പേരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അൽഫോൻസാ മെമ്മോറിയൽ  മിഡിൽ സ്കൂളായും 1966-ൽ സെൻറ് മേരീസ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1970  ൽ ദേവമാതാ ഹൈസ്കൂളായി പുനർനാമകരണം ചെയ്തു.  

.     
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  

ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2014-ൽ നിർമ്മിച്ച പുതിയ കെട്ടിടം മൂന്ന്നിലകളോടു കൂടിയതാ‍ണ്. 1അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2014-ൽ നിർമ്മിച്ച പുതിയ കെട്ടിടം മൂന്ന്നിലകളോടു കൂടിയതാ‍ണ്. 1അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിയ്ക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും പ്രൈമറിയ്ക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഇരുപത് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034639" എന്ന താളിൽനിന്ന് ശേഖരിച്ചത്